Chakkarachundil
Shafi Kollam
4:06അഴകുള്ള ഫാത്തിമാ അരുമപ്പൂ ഫാത്തിമാ അള്ളാൻ്റെ ദൂതരേ പൂമോള് ഫാത്തിമാ അലിയാര് തങ്ങൾക്ക് ഇണയൊത്ത ഫാത്തിമാ അഴകുള്ള ഫാത്തിമാ അരുമപ്പൂ ഫാത്തിമാ അള്ളാൻ്റെ ദൂതരേ പൂമോള് ഫാത്തിമാ അലിയാര് തങ്ങൾക്ക് ഇണയൊത്ത ഫാത്തിമാ മുത്തായ ദീനിൻ മാതൃക മഹിള ഫാത്തിമാ മുത്ത് റസൂലിൻ കരളിൻ്റെ കഷ്ണം ഫാത്തിമാ മുത്തായ ദീനിൻ മാതൃക മഹിള ഫാത്തിമാ മുത്ത് റസൂലിൻ കരളിൻ്റെ കഷ്ണം ഫാത്തിമാ തങ്കമാർന്ന പെണ്‍കൊടി മങ്കമാരിലെ റാണി താരങ്ങൾ പൂത്തപോൽ ചിരി തൂകും സുന്ദരി അഴകുള്ള ഫാത്തിമാ അരുമപ്പൂ ഫാത്തിമാ അള്ളാൻ്റെ ദൂതരേ പൂമോള് ഫാത്തിമാ അലിയാര് തങ്ങൾക്ക് ഇണയൊത്ത ഫാത്തിമാ മന്നാൻ്റെ സ്വർഗ്ഗ പൂവനത്തിലെ റാണി ഫാത്തിമാ മതിലെങ്കും തങ്ക തിങ്കൾ ശോഭയേറും ഫാത്തിമാ മന്നാൻ്റെ സ്വർഗ്ഗ പൂവനത്തിലെ റാണി ഫാത്തിമാ മതിലെങ്കും തങ്ക തിങ്കൾ ശോഭയേറും ഫാത്തിമാ അജബേറും മാന്മിഴി അദബേറും തേന്മൊഴി അഹദായ റബ്ബിനായി ദികിറേകുമൊത്തിരി അഴകുള്ള ഫാത്തിമാ അരുമപ്പൂ ഫാത്തിമാ അള്ളാൻ്റെ ദൂതരേ പൂമോള് ഫാത്തിമാ അലിയാര് തങ്ങൾക്ക് ഇണയൊത്ത ഫാത്തിമാ അഴകുള്ള ഫാത്തിമാ അരുമപ്പൂ ഫാത്തിമാ അള്ളാൻ്റെ ദൂതരേ പൂമോള് ഫാത്തിമാ അലിയാര് തങ്ങൾക്ക് ഇണയൊത്ത ഫാത്തിമാ