Ponnu Pambayil
M.G. Sreekumar
5:55കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ മനസ്സു കോർത്ത മാല തരാം അയ്യപ്പസ്വാമീ മഴവില്ലിൻ പൂവു തരാം അയ്യപ്പസ്വാമീ പാട്ടെല്ലാം പാടിത്തരാം അയ്യപ്പസ്വാമീ നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമീ കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ നീയാണെൻ നെഞ്ചിലെ നെയ്ത്തിരി നാളം നിറമിഴി ചാർത്തും പൊന്നാളം നീയാണെൻ നെഞ്ചിലെ നെയ്ത്തിരി നാളം നിറമിഴി ചാർത്തും പൊന്നാളം നീയാണെൻ സംഗീതം സ്വരമേ നിൻ സംഗീതം ഭഗവാനേ നീയെന്നും തുണയാവണേ കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ നീയാണെന്നുള്ളിലെ ഈശ്വരരൂപം തൊഴുതുണരും നിൻ ശ്രീ രൂപം നീയാണെന്നുള്ളിലെ ഈശ്വരരൂപം തൊഴുതുണരും നിൻ ശ്രീ രൂപം നീയാണെൻ സന്തോഷം നിറമണിയും സന്തോഷം ഭഗവാനേ നീയെന്നും തുണയാവണേ കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ മനസ്സു കോർത്ത മാല തരാം അയ്യപ്പസ്വാമീ മഴവില്ലിൻ പൂവു തരാം അയ്യപ്പസ്വാമീ പാട്ടെല്ലാം പാടിത്തരാം അയ്യപ്പസ്വാമീ നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമീ കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ