Arambath (From “Second Show”)
Avial
4:23കന്നി പൂമാനത്ത് പൊട്ട് നിലാവത്തു കണ്ണേറുണ്ടേ അങ്ങേലും ഇങ്ങേലും കൂത്താട്ടുണ്ടേ കുഴലൂത്തുണ്ടേ പുള്ളിപ്പുലി കളി മറിമാൻ ഉണ്ടേ മയിലാടുന്നേ ചന്ദന തോണിയിൽ പൊന്നും വാരി അങ്ങ് പോകുന്നുണ്ടെ തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം ഓ തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം കൊച്ചു കടവിലെ മുട്ടോളം വെളളത്തിൽ പായുന്നുണ്ടേ (പായുന്നുണ്ടേ) ആഴക്കടലിലും മുങ്ങുന്നുണ്ടേ മുത്തും കോരുന്നുണ്ടേ കച്ചോല കൂട്ടിലെ കുഞ്ഞി കിളി പെണ്ണും പാടാനുണ്ടേ ഓ തങ്ക കിനാവുകൾ പൂക്കുന്നുണ്ടേ വിരിയുന്നുണ്ടേ