Oru Swapnam Pole

Oru Swapnam Pole

Bharath Sajikumar, Aswin Vijayan, Sreejish Cs, Nanda J Devan, And Narayani Gopan

Альбом: Love Action Drama
Длительность: 4:27
Год: 2019
Скачать MP3

Текст песни

ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ

ഹേ ഹേ ഹേ
ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ടേ
പല നാളായ് കാക്കും ആശകൾ
കലിതുള്ളും കടലും ഇരുളടയും കാടും
വഴിയായിത്തീർന്നീ യാത്രയിൽ

അനുരാഗം തോന്നിപ്പോയാൽ
അവളെന്റേതാകും പോരിൽ
അപരാധം എന്നൊന്നേ ഇല്ലല്ലോ (ഇല്ലല്ലോ)
ഒരു ലക്ഷം കള്ളം കൊണ്ടേ
ഈ ലക്‌ഷ്യം നേടും നേരം
അവൾ ലക്ഷ്മീദേവിയായ് വന്നിതാ (വന്നിതാ)

തര തര താ തര തര താ താ
തര തര താ തര തര താ താ
തര തര താ തര തര താ താ താ
തര തര താ തര തര താ
തര തര താ തര തര താ താ (ടം ടം ഡംബ ഡംബ ഡബ)
തര തര താ തര തര താ താ താ (ടം ടം ഡം)

ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ടേ (ഓ )
പല നാളായ് കാക്കും ആശകൾ
കലിതുള്ളും കടലും ഇരുളടയും കാടും (ഓ )
വഴിയായിത്തീർന്നീ യാത്രയിൽ (യാത്രയിൽ)

പല വേഷം കെട്ടും അടവായിരം
നാതുമ്പത്തതായി നുണയായിരം
നാമൊന്നായ് ചേരും നിമിഷത്തിനായ്
കൂടെ തന്നെ പോന്നീല്ലയോ
നറുമുല്ലപ്പൂവിൻ വിരിയിൽ
ചെറുനാണം മൂടും ചിരിയിൽ
ഈ ജന്മം തേടും സാഫല്യമായ്
ഈ ജന്മം തേടും സാഫല്യമായ്

ഉം നിസരിഗസ
ഉം നിസരിഗസ
ഉം നിസരിഗസ
സാ പാ മ ഗ മ ഗ രി
ഉം നിസരിഗസ
ഉം നിസരിഗസ
ഉം നിസരിഗസ  (ടം ടം ഡംബ ഡംബ ഡബ)
സാ പാ മ ഗ മ ഗ രി  (ടം ടം ഡം)

ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ടേ
പല നാളായ് കാക്കും ആശകൾ
കലിതുള്ളും കടലും ഇരുളടയും കാടും (ഓ)
വഴിയായിത്തീർന്നീ യാത്രയിൽ

ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡംബ ഡംബ ഡബ
ടം ടം ഡം

മണിമിന്നൽ മിന്നും തിരിയായി നീ
ഇനിയെന്നും മുന്നിൽ തെളിയില്ലയോ
വരമഞ്ഞൾ ചേരും ഉടലാകെയെൻ
വിരലോടിത്തളരും യാമങ്ങളായ്
ഇവിടെല്ലാമെല്ലാം ശുഭമായ്
നിറസ്‌നേഹം മീട്ടും സ്വരമായ്
മനസ്സാനന്ദത്തിന്നാകാശമായ്
മനസ്സാനന്ദത്തിന്നാകാശമായ്
ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ടേ
പല നാളായ് കാക്കും ആശകൾ
കലിതുള്ളും കടലും ഇരുളടയും കാടും
വഴിയായിത്തീർന്നീ യാത്രയിൽ
അനുരാഗം തോന്നിപ്പോയാൽ
അവളെന്റേതാകും പോരിൽ
അപരാധം എന്നൊന്നേ ഇല്ലല്ലോ (ഇല്ലല്ലോ)
ഒരു ലക്ഷം കള്ളം കൊണ്ടേ
ഈ ലക്‌ഷ്യം നേടും നേരം
അവൾ ലക്ഷ്മീദേവിയായ് വന്നിതാ (വന്നിതാ)

തര തര താ തര തര താ താ
തര തര താ തര തര താ താ
തര തര താ തര തര താ താ താ
തര തര താ തര തര താ
തര തര താ തര തര താ താ (ടം ടം ഡംബ ഡംബ ഡബ)
തര തര താ തര തര താ താ താ (ടം ടം ഡം)