Kerala Manninayi

Kerala Manninayi

Dulquer Salmaan, Gopi Sundar, Vaikom Vijayalakshmi, G Sreeram, Dr Burn, Rzee, Midhun Anand, Krishnalal Bs, And Nikhil Mathews

Длительность: 4:06
Год: 2017
Скачать MP3

Текст песни

നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടിയേന്തി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടിയേന്തി

ബലികുടീരങ്ങളേ ബലികുടീരങ്ങളേ

കേരള മണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീര സഖാക്കളെ
കേവല മർത്യനായ് തെരുവിലിറങ്ങുക
ചേർന്ന് പൊരുതുക സമര സഖാക്കളേ

സ്മരണകൊണ്ടു ചോക്കണ കയ്യാലേ രണമെഴുതൂ

മർദ്ദകൻ്റെ ചോര ചിന്തി ചോക്കണ
നേരിൻ ചെങ്കൊടി പാറുന്നേ

ബലികുടീരങ്ങളേ ബലികുടീരങ്ങളേ
സ്മരണകളിരമ്പും രണ സ്മാരകങ്ങളേ

இது மகா திருப்பம்
ஆளும் வர்கம் மண்ணை கவடும்
யாம் வந்துவிட்டோம் புரட்சி

ഇൻക്വിലാബ് സിന്ദാബാദ്

வா இறங்குவோம் எதிரி படை
ஓட விரட்டுவோம்
தீ ஏற்றுவோம் இளைஞர்  படை
ஒன்று திருடுவோம்
தாய் நாட்டினை மீட்டெடுத்து
மாலை சூட்டுவோம்
தீமை சுட்டெரித்து புதியதோர்
உலகம் செய்வோம்

ദൂരെ പോ അമ്പമ്പോ
അമ്പോ അമ്പോ
കേരള മണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീര സഖാക്കളെ
കേവല മർത്യനായ് തെരുവിലിറങ്ങുക
ചേർന്ന് പൊരുതുക സമര സഖാക്കളേ
ചോരക്കറ മായാത്ത കൈകൾക്കു ചുറ്റും
കാണുന്ന കണ്ണിലൊക്കെ തീപ്പൊരി തൻ വെട്ടം
കലികാലത്തിൻ കോപം
തിളയ്ക്കുന്ന രക്തം
ഇന്നാരാൻ്റെ നെഞ്ചത്ത്
കൂത്താടും ചട്ടം
ഇടിവെട്ടും താളത്തിൽ
നെഞ്ഞിടിപ്പിന് വേഗമിന്ന്
കുടപിടിക്കണ വാനത്തിന്
ചെങ്കണ്ണിൽ ചായം
ഈ കടപുഴകിയ നെഞ്ചിൽ
വിലാപത്തിൻ കനലതിന്
വികാരങ്ങൾ പങ്കുവെച്ച്
ചട്ടമിട്ട ചാരൻ

ஆ வெட்ட வெட்ட வெட்ட வெட்ட புரட்சி
நிறுத்தமாட்டோம் முயற்சி

ഇൻക്വിലാബ് സിന്ദാബാദ്

அதிகார ஆசைகள் வேஷங்களென்றும்
எங்களுக்கு கிடையாதே

ബലികുടീരങ്ങളേ ബലികുടീരങ്ങളേ

தீண்டமையை ஒழிப்போம்
அதிகாரம் அழிப்போம்
நாம் செங்கொடி உயர பறக்க
புது வேதம் படைப்போம்

ഇൻക്വിലാബ് സിന്ദാബാദ്

வெற்றி நமை சுற்றி போர்  போற்றி
திலக நெற்றி அரோவு கட்ட
சகல ஆஸ்தி சுவஸ்தி அசுர நஸ்தி
வெல்வோம் உறுதி
குருதி தந்தும் உரிமை
மீட்டெடுப்போம்
தகுதி அற்றவனை தலை எடுப்போம்

കീറിമുറിച്ചിതു മർത്യനെ ജാതിചിന്തകളമ്പമ്പോ
ചെങ്കൊടി പാറണ ഭൂതത്താനേ
മുട്ടൻ കുടമതിലേറിപ്പോ
ദൂരെ പോ അമ്പമ്പോ
അമ്പോ അമ്പോ
കേരള മണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീര സഖാക്കളെ
കേവല മർത്യനായ് തെരുവിലിറങ്ങുക
ചേർന്ന് പൊരുതുക സമര സഖാക്കളേ

ബലികുടീരങ്ങളേ ബലികുടീരങ്ങളേ