Aethu Kari Raavilum (From "Bangalore Days")
Gopi Sundar, Haricharan, & Rafeeq Ahamed
5:28Gopi Sundar, Nazriya Nazim, & Santhosh Varma
ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം എൻ്റെ കണ്ണിൽ നിനക്കായൊരുക്കിയ സ്വപ്നങ്ങൾ കാണേണ്ട നീ കണ്ടു നിൽക്കേണ്ട നീ ആരാണ് നീ എനിക്കെന്നാരോടും ചൊല്ലേണ്ട നീ കഥ പറയേണ്ട നീ തമ്മിൽ തമ്മിൽ മൂളും പാട്ടുകേൾക്കേണ്ട നീ കൂടെ പാടേണ്ട നീ കൂടെ ആടേണ്ട നീ ചുമ്മാ ചുമ്മാ നിൻ പിറകെ നടക്കാൻ അനുവാദം മൂളേണ്ട നീ തിരികെ നോക്കേണ്ട നീ കണ്ണിൽ കണ്ണിൽ നോക്കാതെന്നെ കാണുന്നുവോ എന്തെങ്കിലും മിണ്ടാമോ നീ ഉം ഉം ഉം ഉം ഉം ഉം ഉം ഉം കണ്ണിൽ ഈറൻ ഇത് കണ്ണീരോ എൻ മോഹം അത് നീയോ ഈ പാട്ടിൻ ആത്മാവിൽ നീറും വേദന അറിയേണ്ട നീ ഒന്നും അറിയേണ്ട നീ എങ്കിലും ഞാൻ പാടും ഈ പാട്ടെൻ്റെ സ്വന്തം എന്നും സ്വന്തം സ്വന്തം ഉം ഉം ഉം ഉം ഉം ഉം ഉം ഉം മനസ്സിൽ സല്ലാപങ്ങൾ പറയാതറിഞ്ഞു നീ എന്നോടൊന്നും മൊഴിഞ്ഞീല നീ ഉം പിന്നെയും നിന്നെ കാണുമ്പോൾ എൻ നെഞ്ചിൽ സുഭദ്ര നീ ഈ ബന്ധത്തിൻ ബലമായി നീ അറിയാതെ അറിഞ്ഞു നീ എൻ നെഞ്ചിൽ അറിയാതെ ചേരുന്നു നീ ചേർന്നു നീ ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം