Minnalvala (From "Narivetta")
Jakes Bejoy
5:00കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ നാട്ടിൽ പതുങ്ങി പറന്നു വന്നേ നാട്ടിൽ പതുങ്ങി പറന്നു വന്നേ നാട്ടിൽ പതുങ്ങി പറന്നു വന്നേ... കാട്ടിലെ കാഴ്ചകൾ കണ്ടു മടുത്തവർ നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ കിന്നാരം ചൊല്ലുന്ന കാറ്റേ പുന്നാരം ചൊല്ലുന്ന കുയിലേ വാ വാ നീ കിന്നാരം ചൊല്ലുന്ന കാറ്റേ പുന്നാരം ചൊല്ലുന്ന കുയിലേ വാ വാ നീ കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ നാട്ടിൽ പതുങ്ങി പറന്നു വന്നേ നാട്ടിൽ പതുങ്ങി പറന്നു വന്നേ നാട്ടിൽ പതുങ്ങി പറന്നു വന്നേ... കിന്നാരം ചൊല്ലുന്ന കാറ്റേ പുന്നാരം ചൊല്ലുന്ന കുയിലേ വാ വാ നീ കിന്നാരം ചൊല്ലുന്ന കാറ്റേ പുന്നാരം ചൊല്ലുന്ന കുയിലേ വാ വാ നീ ആ... ആ... ആ... മ്മ്മം... മ്മ്മം... മ്മ്മം ആ... ആ... ആ... അല്ലിമലർ കൊമ്പിൽ, മെല്ലെ ഊഞ്ഞാലാടീ തെന്നലൊരു തേരിൽ, പോരുന്നേ കന്നി വെയിലാടും കുന്നിറങ്ങി വായോ പൂരക്കഥ കേൾക്കാൻ പോരുന്നോ ഇത്തണലോരം വാ നീ, ഇത്തിരി നേരം വാ മുത്തശ്ശിക്കു മുക്കുത്തി ചേലിലു മുത്തം നല്കാൻ വാ നീ കിന്നാരം ചൊല്ലുന്ന കാറ്റേ പുന്നാരം ചൊല്ലുന്ന കുയിലേ വാ വാ നീ കിന്നാരം ചൊല്ലുന്ന കാറ്റേ പുന്നാരം ചൊല്ലുന്ന കുയിലേ വാ വാ നീ കാറ്റുമ്മേൽ അഞ്ചാറ് കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ നാട്ടിൽ പതുങ്ങി പറന്നു വന്നേ നാട്ടിൽ പതുങ്ങി പറന്നു വന്നേ നാട്ടിൽ പതുങ്ങി പറന്നു വന്നേ... കാട്ടിലെ കാഴ്ചകൾ കണ്ടു മടുത്തവർ നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ