Neeye Punchiri - One Side Love

Neeye Punchiri - One Side Love

Jakes Bejoy, Hanan Shaah, Reyan, And Suhail Koya

Длительность: 4:15
Год: 2025
Скачать MP3

Текст песни

അപ്പുറത്ത് പുതിയ താമസക്കാരി വന്നിട്ടുണ്ട്
കൊള്ളാം, സുന്ദരിയാ

കൊതിയമ്പിളിയേ പ്രിയ സുന്ദരിയേ
പറയാതൊരുനാൾ പിരിയേ
ഇരവായുടനെ ഇരിയെന്നരികേ
പറയാൻ മടിയാണെടിയേ

കടന്നൽ മിളിത്തുമ്പ് കൊള്ളുന്നടെ
കടൽ കണ്ണ് നുള്ളുന്നെടി
പതിയേ പെണ്ണേ പൊതിയേ എന്നെ
ചെറുപനിപോൽ പതിയേ പകരെന്നുള്ളിൽ ചൂടെന്നേ

അടിയേ നീയേ പുഞ്ചിരി ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി എൻ ചാരത്തിനി നീയും വന്നിരി
അടിയേ നീയേ പുഞ്ചിരി ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി എൻ ചാരത്തിനി നീയും വന്നിരി

Thank you for having me
I had fun
തരി-തരിയായേ, ചൊടി-ചൊടിയാലെ
ചെറു കൊതിയാരോ
പറയണേ പകരണേ ചെവികളിലാകെ
അതിലുരുകണേ പെരുകണേ അനവധിയായേ

പൊരിവേനലിൽ നീ മഴ-മാലാഖയായ്
ചൊരിയേ നിറമായത് മേലാകെയായ്
കരതേടി ഞാൻ, കടവായി നീ
അരവലയായ് എറിയാതറിയാതുള്ളിൽ കണ്ണ് എടിയേ

അടിയേ നീയേ പുഞ്ചിരി ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി എൻ ചാരത്തിനി നീയും വന്നിരി
അടിയേ നീയേ പുഞ്ചിരി ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി എൻ ചാരത്തിനി നീയും വന്നിരി

(Ours)
(Ours)
(Ours)
Our souls are intertwined
You're the reason that I breathe
Girl, you're my lifeline (lifeline)
Tomorrow baby if I die, I'll come and find you in the next lifetime

Girl, (baby, I can't)
I can't be without you
Girl, (you know I'm here)
You make me insane

അടിയേ നീയേ പുഞ്ചിരി ചാരേ വന്നിരി
നെഞ്ചിലെ എൻ ശ്വാസത്തരി എൻ ചാരത്തിനി
അടിയേ നീയേ പുഞ്ചിരി ചാരേ വന്നിരി
നെഞ്ചിലെ എൻ ശ്വാസത്തരി എൻ ചാരത്തിനി