Ore Oru Lakshyam

Ore Oru Lakshyam

K.J. Yesudas, Chorus

Длительность: 5:08
Год: 2000
Скачать MP3

Текст песни

ഒരേ ഒരു ലക്ഷ്യം ശബരിമാമല
ഒരേ ഒരു മോഹം ദിവ്യദര്‍ശനം
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാംപടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ഒരേ ഒരു ലക്ഷ്യം ശബരിമാമല
ഒരേ ഒരു മോഹം ദിവ്യദര്‍ശനം
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാംപടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

ഒരുമയോടുകൂടി ഒഴുകിവന്നിടുന്നു
ചരണപങ്കജങ്ങൾ പണിയുവാൻ വരുന്നൂ
ഒരുമയോടുകൂടി ഒഴുകിവന്നിടുന്നു
ചരണപങ്കജങ്ങൾ പണിയുവാൻ വരുന്നൂ
ഒരു വപുസ്സു ഞങ്ങൾ ഒരു മനസ്സു ഞങ്ങൾ
ഒരു വചസ്സു ഞങ്ങൾ ഒരുതരം വിചാരം
ഒരു വപുസ്സു ഞങ്ങൾ ഒരു മനസ്സു ഞങ്ങൾ
ഒരു വചസ്സു ഞങ്ങൾ ഒരുതരം വിചാരം
അഖിലരും വരുന്നു പൊൻശരണം തേടി
അഖിലരും വരുന്നു പൊൻശരണം തേടി
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ഒരേ ഒരു ലക്ഷ്യം ശബരിമാമല
ഒരേ ഒരു മോഹം ദിവ്യദര്‍ശനം
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാംപടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

വനതലം വിറയ്ക്കും വലിയ ശബ്ദധാര
സുരപഥം നടുങ്ങും ശരണശബ്ദധാര
വനതലം വിറയ്ക്കും വലിയ ശബ്ദധാര
സുരപഥം നടുങ്ങും ശരണശബ്ദധാര
അടവികൾ കടന്നു മലകളും കടന്നു
പരമപാവനം പൂങ്കാവനം കടന്നു
അടവികൾ കടന്നു മലകളും കടന്നു
പരമപാവനം പൂങ്കാവനം കടന്നു
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ഒരേ ഒരു ലക്ഷ്യം ശബരിമാമല
ഒരേ ഒരു മോഹം ദിവ്യദര്‍ശനം
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാംപടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ