Aayiram Kannumaay Kathirunnu Ninne Njan M
K J Yesudas
4:45ആ ആ ആ ആ നീരാടുവാൻ നിളയിൽ നീരാടുവാൻ നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ നീരാടുവാൻ നിളയിൽ നീരാടുവാൻ നീരാടുവാൻ നിളയിൽ നീരാടുവാൻ ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു പൂമ്പുടവ തുമ്പിലെ കസവെടുത്തു പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ നീരാടുവാൻ നിളയിൽ നീരാടുവാൻ നീരാടുവാൻ നിളയിൽ നീരാടുവാൻ ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ ആലിൻ്റെ കൊമ്പത്തെ ഗന്ധർവനോ ആരെയോ മന്ത്രമോതി ഉണർത്തിടുന്നു നീരാടുവാൻ നിളയിൽ നീരാടുവാൻ നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ നീരാടുവാൻ നിളയിൽ നീരാടുവാൻ നീരാടുവാൻ നിളയിൽ നീരാടുവാൻ