Oru Dalam Maathram

Oru Dalam Maathram

K J Yesudas

Длительность: 4:15
Год: 1987
Скачать MP3

Текст песни

ഒരു ദലം
ഒരു ദലം മാത്രം
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു

കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ
കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിൻ്റെ തുമ്പിൽ തുടിച്ചുനിന്നു
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിൻ്റെ തുമ്പിൽ തുടിച്ചുനിന്നു
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു

ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി,വർണ്ണമായി
ഒരു മൺചുമരിൻ്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻതിടമ്പായെടുത്തു വെച്ചു
ഒരു മൺചുമരിൻ്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻതിടമ്പായെടുത്തു വെച്ചു
അ അ  അ അ  അ അ അ അ  അ അ  അ
അ അ  അ അ, അ അ  അ അ  അ ആ

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു