Velmuruka
M. G. Sreekumar
5:26മൂന്നുചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത് മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത് പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത് കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത് കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും റോക്കറ്റ് കണ്ടാലെല്ലാരും വിറയ്ക്കും മൂന്നു ചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത് മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത് പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത് കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത് കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും റോക്കറ്റ് കണ്ടാലെല്ലാരും വിറയ്ക്കും റൗഡികൾക്കെല്ലാം ഭീഷണിയാണേ റോഡുകളിൽ പാതിരയിൽ പൗർണ്ണമിയാണേ പ്രശ്നമുണ്ടായാൽ ഭീകരനാണേ കൊച്ചിരാജാവൊച്ചയിട്ടാലച്ചട്ടതാണേ മീറ്റർ വേണ്ടാ മിന്നായം വേണ്ടാ പീസീമാരേ ഫ്യൂസൂരല്ലേ പെട്രോൾബങ്കിൽ ക്യൂ നിൽക്കാറില്ലാ കൂകിപ്പായും പുഷ് ബെല്ലാണേ ഈ ബ്രേക്ക് പൊട്ടിയ നാട്ടിൽ ബ്രേക്ക് പൊട്ടിയ നാട്ടിൽ ബെല്ലൊടിഞ്ഞൊരു ലൈഫിൽ ബെല്ലൊടിഞ്ഞൊരു ലൈഫിൽ ഈ പട്ടണത്തിൽ പെട്ടു ചുഴീൽച്ചുറ്റിവരും പെങ്ങളുമാർ ക്കാങ്ങളയായ് കൂട്ടു വരാമേ കൊട്ടാരം ഞെട്ടും ഓട്ടോയിത് കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് കൊട്ടാരം ഞെട്ടും ഓട്ടോയിത് കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് അമ്മച്ചിമാരേ ചുമ്മാ നിൽക്കാതേ അമ്പലത്തിൽ കൊണ്ടു വിടാം തൊഴുതു വന്നാട്ടേ ഗർഭിണിമാരേ ഞങ്ങമോങ്ങാതെ ആസ്പത്രിയിൽ കൊണ്ടു വിടാം ഇഠോ പൊട്ടാതെ ബസ്സില്തൂങ്ങാൻ നൊസ്സുണ്ടോ ചേട്ടാ കാശും വേണ്ടാ ഓസും വേണ്ടാ വക്കീലണ്ണാ വക്കാലത്തുണ്ടോ കേസും വേണ്ടാ ഫീസും വേണ്ടാ അട ദമ്മെടുക്കല്ലേ മോനേ ദമ്മെടുക്കല്ലേ മോനേ പട പന്തളത്തിനി വേണ്ടാ ഈ പട്ടണത്തിൽ പാഞ്ഞു വരും കട്ടബൊമ്മൻ കൈ ഞൊടിച്ചാൽ കാറ്റടിക്കും പിന്നേ സുനാമീ കൊട്ടാരം ഞെട്ടും ഓട്ടോയിത് കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് കൊട്ടാരം ഞെട്ടും ഓട്ടോയിത് കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് മൂന്നു ചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത് മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത് പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത് കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത് കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും റോക്കറ്റ് കണ്ടാലെല്ലാരും വിറയ്ക്കും