Maliniyude Theerangal

Maliniyude Theerangal

M.G. Sreekumar & Sujatha

Альбом: Gandharvam
Длительность: 4:22
Год: 2014
Скачать MP3

Текст песни

മാലിനിയുടെ തീരങ്ങൾ
തഴുകി വരും പനിനീർകാറ്റേ
ആരോടും പറയരുതീ
പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ
തഴുകി വരും പനിനീർകാറ്റേ
ആരോടും പറയരുതീ
പ്രേമത്തിൻ ജീവരഹസ്യം
തോഴികൾ അറിയും മുൻപേ
മാമുനി ഉണരും മുൻപേ
ഹൃദയത്തിൻ തന്തികളിൽ
ശാകുന്തളം ഉണരുമ്പോൾ
ആരോടും പറയരുതീ
പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ
തഴുകി വരും പനിനീർകാറ്റേ

നിൻ മിഴികളിൽ
അഞ്ജനം എഴുതാം ഞാൻ
ഇത് നീ ആരോടും പറയില്ലെങ്കിൽ
ആ  നിൻ മിഴികളിൽ
അഞ്ജനം എഴുതാം ഞാൻ
ഇത് നീ ആരോടും പറയില്ലെങ്കിൽ
പൂന്തിങ്കൾ പോറ്റും മാനേ
കനകത്തിൻ താമരയിൽ
പ്രണയത്തിൻ താളുകളിൽ
ശാകുന്തളമെഴുതുമ്പോൾ ആരോടും
ആരോടും പറയരുതീ
പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ
തഴുകി വരും പനിനീർകാറ്റേ

പീലികളിൽ
നൂറു നിറം നൽകാം
ഇതു നീ ആരോടും പറയില്ലെങ്കിൽ
പീലികളിൽ
നൂറു നിറം നൽകാം
ഇതു നീ ആരോടും പറയില്ലെങ്കിൽ
വാർ മയിലേ മഴവിൽ കതിരേ
ആരോരും കാണാതെ
മലരമ്പൻ പുണരുമ്പോൾ
ശാകുന്തളമുണരുമ്പോൾ
ആരോടും
ആരോടും പറയരുതീ
പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ
തഴുകി വരും പനിനീർകാറ്റേ
തോഴികൾ അറിയും മുൻപേ
മാമുനി ഉണരും മുൻപേ
ഹൃദയത്തിൻ തന്തികളിൽ
ശാകുന്തളം ഉണരുമ്പോൾ
ആരോടും പറയരുതീ
പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ
തഴുകി വരും പനിനീർകാറ്റേ