Kaantha Reprised

Kaantha Reprised

Masala Coffee

Альбом: Kaantha Reprised
Длительность: 3:47
Год: 2020
Скачать MP3

Текст песни

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരം എനിക്കൊന്നു കൂടണം കാന്താ
പൂരം എനിക്കൊന്നു കൂടണം കാന്താ
തിമില എനിക്കൊന്നു കാണണം കാന്താ
തിമില എനിക്കൊന്നു കാണണം കാന്താ
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ
ഹേയ്

ആനയെ എനിക്കൊന്നു കാണണം കാന്താ
ആനയെ എനിക്കൊന്നു കാണണം കാന്താ
ആനപ്പുറത്തൊന്നു കേറണം കാന്താ
ആനപ്പുറത്തൊന്നു കേറണം കാന്താ
ഒരു കെട്ടു പപ്പടം വാങ്ങണം കാന്താ
ഹേയ് ഒരു കെട്ടു പപ്പടം വാങ്ങണം കാന്താ
പപ്പടം എനിക്കൊന്നു കാച്ചണം കാന്താ
പപ്പടം എനിക്കൊന്നു കാച്ചണം കാന്താ
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ