Karuna Chaivan Enthu

Karuna Chaivan Enthu

P Jayachandran

Длительность: 6:52
Год: 2020
Скачать MP3

Текст песни

കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍ കൃഷ്ണാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍ കൃഷ്ണാ

ശരണാഗതന്മാര്‍ക്കിഷ്ട
വരദാനം ചെയ്തു ചെമ്മേ
ശരണാഗതന്മാര്‍ക്കിഷ്ട
വരദാനം ചെയ്തു ചെമ്മേ
ശരണാഗതന്മാര്‍ക്കിഷ്ട
വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍ കൃഷ്ണാ

ഉരുതരഭവസിന്ധൗ
ദുരിതസഞ്ചയമാകും
ഉരുതരഭവസിന്ധൗ
ദുരിതസഞ്ചയമാകും
തിര തന്നില്‍ മുഴുകുന്ന
നരഗതിക്കവലംബം
തിര തന്നില്‍ മുഴുകുന്ന
നരഗതിക്കവലംബം
മരതകമണിവര്‍ണ്ണന്‍
ഹരിതന്നെയെന്നു തവ
മരതകമണിവര്‍ണ്ണന്‍
ഹരിതന്നെയെന്നു തവ
ചരിതവര്‍ണ്ണനങ്ങളില്‍
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍
പറവതറിവനധുനാ
കരുണ ചെയ്‌വാന്‍
എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍ കൃഷ്ണാ