Ayyayyo

Ayyayyo

Parimal Shais

Альбом: Ayyayyo
Длительность: 3:41
Год: 2023
Скачать MP3

Текст песни

കാഞ്ഞങ്ങു പോകണ്ടേ
വേഗത്തില്‍ ഓടിക്കൊ
കാര്യങ്ങള്‍ ചോദിച്ചാല്‍
ഈണത്തില്‍ മൂളിക്കൊ
കാഞ്ഞങ്ങു പോകണ്ടേ
വേഗത്തില്‍ ഓടിക്കൊ
കാര്യങ്ങള്‍ ചോദിച്ചാല്‍
ഈണത്തില്‍ മൂളിക്കൊ
അയ്യയ്യോ, നെയ്യാകേ
പൊള്ളണ്ടേ, മിണ്ടണ്ട
അയ്യയ്യോ, മയ്യത്തായ്
മാറണ്ടേ, കിണ്ടണ്ട
കയ്യൊന്നും വയ്യെങ്കെ
പൊല്ലാപ്പിനു  നിക്കണ്ട
അയ്യയ്യോ, അയ്യയ്യോ, അയ്യയ്യയ്യോ
ഉം ഇതു കാലമേറും തോറും
വീര്യം കൂടണ വീഞ്ഞ് (വീഞ്ഞ്)
നീ സ്രാവിന്‍ കൂട്ടം പായും
കടലില്‍ നീന്തണ  മീന് (മീന്)
ആണ്ടില്‍ കഷ്ടിച്ചു കാലണ
നേടണ കൂരി നീ  അമ്പട വീരാ (വീരാ)
ചോണനുറുമ്പുകള്‍ പായണ
മാവിന്‍റെ മാറില്  വാഴണ നീറാ (നീറാ)
ഞാൻ അന്തിക്കള്ളൊന്നു കീറാം
വാ പള്ള നെറച്ചത് ഒഴിച്ച്
കഴിഞ്ഞേരിട്ടു വെളുക്കിനേ ആഴ
കടലിലോ എതോ കയത്തിലോ നീരാടാം
കെട്ടൊന്നിറങ്ങി കഴിഞ്ഞീ
ഗ്യാങ്ങിനു കൂടീ
സീൻ അങ്ങ് ക്ലീൻ ആക്കാം
വെള്ളമൊഴിക്കുക  വേണ്ടിനി
പെടക്കണതെല്ലാം
അടി മുടി നീറ്റാക്കാം
തിരികെ നോക്കാ
തൊരു പോക്കാണിനി
കൂട്ടായി ചങ്കൂറ്റായി
In the booth it’s like
മൂക്കിന്‍റെ മൂട്ടിൽ ബന്ദൂക്കാ
തൂക്കാനുട വാളില്‍ എന്‍റെ
ടൂളൊക്കെയൂക്കാ
വഴി കാട്ടാനായ് ചുണ്ടത്തൊരു
തങ്കത്തിൻ ചൂട്ടാ
ഭീമനോ കേമനോ എവനോ
എതിരേ വാടാ
ആനപ്പൂട പറിക്കാം അല്ലേല്‍
അടുത്ത്അങ്ങ് നിക്കി
വിതരണ വരികളില്‍ കലങ്ങിയ
ചൂട് പിടിക്കാം
കൂടൊന്നു കൂടി പണിയും പഠിച്ചോ
സൂചിയിലു കൂടി നൂല്‍ വലിക്കാം
നീ വാ ചൂത് കളിക്കാം(ചൂത് കളിക്കാം yeah  yeah yeah)

Malabar boys from the south side(south side)
Kickin’ down doors  You cannot hide(cannot hide)
Level out the scores when we outside
Hit ‘em where it hurt  Leave them cross eyed
എങ്ങോട്ടാ നോക്കണേ
You looking hopeless
You know you can't come close to this
Malayalee local with
Connects all over bitch(all over it )
I see them noticing they can't get over this
Got trouble focusing I see you choking bitch
Sucking on my coconuts പോയി ഊമ്പെടാ
Make way, make room എടാ
Put you in a tomb എടാ
Stick and move എടാ
Then we resume എടാ
Got deals to make, got things to do എടാ(yeah yeah yeah)
This shit not new എടാ
No time to waste, no time to lose എടാ(yes sir )
Not we provin’ that  we been on this rise
Southside till we die( till we die) we the one who fight(who fight)
Swing first, questions last(questions last) that's how we decide(we decide)
It’s all love and peace ( love and peace )nothing here to hide(got it now )
But if you wanting problems  we can solve them anytime(yeah yeah yeah)

കാഞ്ഞങ്ങു പോവണ്ടേ
വേഗത്തില്‍ ഓടിക്കൊ
കാര്യങ്ങള്‍ ചോദിച്ചാല്‍
ഈണത്തില്‍ മൂളിക്കൊ
കാഞ്ഞങ്ങു പോകണ്ടേ
വേഗത്തില്‍ ഓടിക്കൊ
കാര്യങ്ങള്‍ ചോദിച്ചാല്‍
ഈണത്തില്‍ മൂളിക്കൊ
അയ്യയ്യോ, നെയ്യാകേ
പൊള്ളണ്ടേ, മിണ്ടണ്ട(മിണ്ടണ്ട)
അയ്യയ്യോ, മയ്യത്തായ്
മാറണ്ടേ, കിണ്ടണ്ട(കിണ്ടണ്ട)
കയ്യൊന്നും വയ്യെങ്കെ
പൊല്ലാപ്പിനു  നിക്കണ്ട(നിക്കണ്ട)
അയ്യയ്യോ, അയ്യയ്യോ, അയ്യയ്യയ്യോ
ഞങ്ങള് കളിക്കുന്ന കളി കണ്ടു
നീയും ചാടണ്ട
ചുമ്മാ തെളക്കുന്ന
തെളപ്പൊട്ടും വെല പോകില്ല
കൂട്ടത്തിൽ ഒരുത്തനെ ചൊറിഞ്ഞാല്‍
നീ നിലം തൊടില്ല
നിക്കറില്‍ പെടുക്കും നീ
തുടുക്കൊട്ടും വളര്‍ന്നിട്ടില്ല
നിൻ്റെ കയ്യും കാലും
കെട്ടി വാരി നെലത്ത് അടിക്കും
വാക്കുകള്‍ തമ്മില്‍
പോരടിക്കും വായില്‍ താളമടിക്കും
സന്ദർഭം  നോക്കീം കണ്ടും
നിന്നാല്‍ തടി മെനക്കെടില്ല
ഇടിക്ക് മുമ്പെ ഡയലോഗ് വരും
തടുക്കത്തില്ല
മഴു കയ്യില്‍ ഏന്തി നിൽക്കും
Like I’m പരശു രാമൻ
തലമണ്ട നോക്കി
കീറും വേണ്ട പരസഹായം
തിരമാലപോലെ
ആഞ്ഞടിക്കും തീരത്തടിയും
തരം നോക്കി കളിച്ചില്ലെല്‍
നിൻ്റെ കഥ കഴിയും
ഇത് നാടൻ തല്ല്
നാടൻ പള്ള്
നീ പറയും സുല്ല്
പാരമ്പര്യം
കാട്ടും ഞങ്ങൾ
കാട്ടി കൂട്ടും കോപ്രായങ്ങള്‍
കാണും നിങ്ങൾ
കാടും മേടും
കയറിയിറങ്ങും
കല്ലും മുള്ളും
താണ്ടും ഞങ്ങൾ
കാലു വാരാന്‍
നോക്കിയാലതു നടക്കത്തില്ല
Thiru Mali