Muthunava (The Untold Mystics Of Moinkutti Vaidyar)
Adheef Muhamed, Ramkumar S & Sanu P S
2:22Prakash Alex, Vimal Nazar, Reneesh Basheer, And Vineeth Sreenivasan
പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരി കൊണ്ട് വരച്ചപ്പോൾ എന്നെ ഓർത്തു കാണും എന്റെ ഇഷ്ടം ഓർത്തു കാണും മുടി ചുരുൾ കൊണ്ട് നിറച്ചപ്പോൾ കവിൾ ചുഴികൾ തുളച്ചപ്പോൾ എന്നെ ഓർത്തു കാണും എന്റെ മോഹം ഓർത്തു കാണും ഖൽബേ എൻ ഖൽബേ നീ വരും നാളിനായ് ഞാൻ പിടച്ചതല്ലേ ഖൽബേ എൻ ഖൽബേ റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ