Asuran (Hindi)
Ravi Basrur, V. Nagendra Prasad, & Snigdhajit Bhowmik
3:09Boss in the streets am a boss with the stars am the boss am the beast am a boss till I fall am a boss in the ring am a boss spitting raw am a boss keeping G am a ചോര കറയുടെ ചായം പുലരണ തീരാ പകയുടെ നെഞ്ചാണേ കോടി കനലുകൾ ഒന്നായ് പുകയണ കത്തും കലിയുടെ കണ്ണാണേ(മാർക്കോ) ചോര കറയുടെ ചായം പുലരണ തീരാ പകയുടെ നെഞ്ചാണേ കോടി കനലുകൾ ഒന്നായ് പുകയണ കത്തും കലിയുടെ കണ്ണാണേ ഈ യുദ്ധഭൂവിൽ ഒറ്റയാൻ്റെ കഥയിതു കോമ്പ് കോർക്കുവാൻ ഭയന്ന പലരിതു വേട്ടയാടും എതിരികൾക്ക് പോരിൽ മരണശിക്ഷ എഴുതി വച്ച കൈയ്യിതു(മാർക്കോ) ആണായി പിറന്നോനേ ദൈവം പാതി സാത്താനേ പാരേ വിറക്കുന്നേ നിന്നെ കണ്ടാലേ Boss in the streets Boss in the streets am a boss with the stars am the boss am the beast am a boss till I fall am a boss in the ring am a boss spitting raw am a boss keeping G and am a wow in the talk നാടീ നാട് കൊടും കാട് പാമ്പും നരിയും പല നൂറ് വേണം ഇവിടെ നായാടാൻ രക്ഷക്കിനിയൊരാള്‍ ലക്ഷ്യം നീതി പ്രതികാരം മാർഗ്ഗം ശത്രുസംഹാരം സ്വന്തം ബന്ധം അതിനെന്നും പ്രാണൻ വില തരും(മാർക്കോ ) അടങ്ങാത്ത വൻകടല് പോലെ അകലങ്ങളേതുമിനി താണ്ടും മുറിവേറ്റവൻ്റെ പ്രതികാരം അവസാന ശ്വാസം വരെ നീളും ആണായി പിറന്നോനേ ദൈവം പാതി സാത്താനേ പാരേ വിറക്കുന്നേ നിന്നെ കണ്ടാലേ(മാർക്കോ) Boss in the streets am a boss with the stars am the boss Boss in the streets am a boss with the stars am the boss am the beast am a boss till I crawl am a boss in the ring am a boss spitting raw am a boss keeping G am the