Nadha Ninne Kanan

Nadha Ninne Kanan

Reshma Elizabeth Alex

Альбом: Nadha Ninne Kanan
Длительность: 5:39
Год: 2020
Скачать MP3

Текст песни

നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍

കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ
കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍
ഞങ്ങള്‍ക്കഭയം
നിന്‍ സ്തുതിഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍
ഞങ്ങള്‍ക്കഭയം
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍

കൈകള്‍ തളരുമ്പോള്‍
കാല്‍കളിടറുമ്പോള്‍
ഏകാന്തതാന്തരാകുമ്പോള്‍
കൈകള്‍ തളരുമ്പോള്‍
കാല്‍കളിടറുമ്പോള്‍
ഏകാന്തതാന്തരാകുമ്പോള്‍
നിന്‍ സാന്നിധ്യത്താല്‍
ഞങ്ങളുണര്‍ന്നീടാന്‍
നിന്‍ അറിവാലെ ഞങ്ങള്‍
ലക്ഷ്യം നേടീടാന്‍
നിന്‍ സാന്നിധ്യത്താല്‍
ഞങ്ങളുണര്‍ന്നീടാന്‍
നിന്‍ അറിവാലെ ഞങ്ങള്‍
ലക്ഷ്യം നേടീടാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
നിഷ്ഫലമാം ജീവനില്‍
ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
നാഥാ നിന്നെ കാണാന്‍
നിന്‍പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍