Kondal Vedan Song (From "Kondal")

Kondal Vedan Song (From "Kondal")

Sam C.S.

Длительность: 4:08
Год: 2024
Скачать MP3

Текст песни

കടലമ്മ, കടലമ്മ
ക ക കടലമ്മ, കടലമ്മ ക ക കടലമ്മ

കടലമ്മ കരഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടത്
കരയല്ല കടലല്ലേ കണ്ടത്
കടലിൻ്റെ  മക്കളാ കടലിൻ്റെ
കടലമ്മ കരഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടത്
കരയല്ല കടലല്ലേ കണ്ടത്
കടലിൻ്റെ  മക്കളാ കടലിൻ്റെ

ഉപ്പുകാറ്റിൽ മീനുംമണക്കും
നടുക്കടലില്  കൊണ്ടാൽ   കാറ്റുകൊണ്ട് ചോര മണക്കും
നാളെ കര കാണുമോ അതോ  ഇരയാകുമോ
കടലിൽ  വെള്ളത്തിൽ വരച്ചൊരു വരയാകുമോ

മനം തന്നെ ഉന്നം
ബലവാൻ എവനോ അവൻ തന്നെ മന്നൻ
ഇനി നായകനോ
ഉള്ളം കല്ലാക്കി  വെള്ളത്തിൽ നാവികനോ
കട്ടു  മരക്കാരനോ
പെരും  കടൽക്കാരനോ

ഇന്ന്  വലയിൽ കുടുങ്ങുന്നത് മീനാണോ
അതോ  ഞാനാണോ കടൽമീനാണോ
നാളെ കര പോയി ചേരുന്നത് നീയാണോ
അതോ  ഞാനാണോ
നീയാണോ  ഞാനാണോ  ആരാണോ

വീശുന്നില്ലയോ കൊണ്ടല്  കൊണ്ടല്
വീശുന്നില്ലയോ കൊണ്ടല്  കൊണ്ടല്
വീശുന്നില്ലയോ കൊണ്ടല്  കൊണ്ടല്
വീശുന്നില്ലയോ കൊണ്ടല്  കൊണ്ടല്

കടലമ്മ കരഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടത്
കരയല്ല കടലല്ലേ കണ്ടത്
കടലിൻ്റെ മക്കളാ കടലിൻ്റെ (കടലിൻ്റെ)
കടലമ്മ കരഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടത്
കരയല്ല കടലല്ലേ കണ്ടത്
കടലിൻ്റെ മക്കളാ കടലിൻ്റെ

(കടലിൻ്റെ മക്കളാ കടലിൻ്റെ)
പിണമില്ല കല്ലറകൾക്ക് കണക്കില്ലല്ലോ
ഈ വള്ളം അണയുമോ  ഉറപ്പില്ലല്ലോ
കടലെല്ലാം തന്നാലും ചില വല്ലാത്ത മനുഷ്യർക്കു
എല്ലാം എല്ലാം എന്ന നെനപ്പാണല്ലോ

നീര് നീര്  നീര്  കടലിട്ട്
പോര്   പോര്  പോര്
നീര്  നീര്  നീര്  കടലിട്ട്
പോര്  പോര്  പോര്  പോര്  പോര്  പോര്

ഇന്ന്  വലയിൽ കുടുങ്ങുന്നത് മീനാണോ
അതോ ഞാനാണോ കടൽമീനാണോ
നാളെ കര പോയി ചേരുന്നത് നീയാണോ
അതോ ഞാനാണോ നീയാണോ ഞാനാണോ ആരാണോ

തുണക്കാരേ വലക്കാരേ  വലക്കാരേ മരക്കാരേ മരക്കാരേ
കാറ്റിലലയും കട്ട് മരക്കാരേ
വലക്കാരേ കടൽക്കാരേ
കടലിൻ നീരിനുപ്പിൽ പിറന്നോരേ
വിശപ്പറിയാതെ അലഞ്ഞോരേ