Arikil Pathiye
Vinu Thomas
4:24ചിരിമലരുകളേ വിരിഞ്ഞോ ചൊടികളിലഴകായ് നിറഞ്ഞോ മധുകണമതിലായ് മനം പോലെ ചിരിമലരുകളേ വിരിഞ്ഞോ ചൊടികളിലഴകായ് നിറഞ്ഞോ മധുകണമതിലായ് മനം പോലെ ഓ പുതുപുലരൊളി പൂക്കുകയായി (ഓ) മിഴികളിൽ നിറം തൂകിടുവാൻ മഴവിൽ മുകിലോടം വരവായ് (ഓ) നറുമൊഴികളിൽ തേൻമഴയായി ചിറകുകളിനി നീർത്തുയരെ കനവേ തളരാതെ അലയാം ചിരിമലരുകളേ വിരിഞ്ഞോ ചൊടികളിലഴകായ് നിറഞ്ഞോ മധുകണമതിലായ് മനം പോലെ ആ ഓ ആ ഊഞ്ഞാലിൻ കളിമേളങ്ങളോടെ പോരുന്നേ പൊന്നോണവും പൂനുള്ളാൻ പൊലി പാടുന്നു കൂടെ ചേലോലും പൂത്തുമ്പികൾ ഒരു വെൺതൂവൽ തേരിലായ് വഴിതേടും നേരം വരവേൽക്കാനായ് കാലമേ ഒരുങ്ങുക നീ ചിരിമലരുകളേ വിരിഞ്ഞോ ചൊടികളിലഴകായ് നിറഞ്ഞോ മധുകണമതിലായ് മനം പോലെ ഓ പുതുപുലരൊളി പൂക്കുകയായി (ഓ) മിഴികളിൽ നിറം തൂകിടുവാൻ മഴവിൽ മുകിലോടം വരവായ് (ഓ) നറുമൊഴികളിൽ തേൻമഴയായി ചിറകുകളിനി നീർത്തുയരെ കനവേ തളരാതെ അലയാം (ഓ) ഓ ആ (ഓ)