Ponvilakkaayi

Ponvilakkaayi

Shaan Rahman

Альбом: Love Action Drama
Длительность: 2:32
Год: 2019
Скачать MP3

Текст песни

പൊൻ വിളക്കായ്
എനിക്കുള്ളിൽ നീയേ
പോകും ഓരോ വഴിയിൽ
വരവായ് കണ്ണിൽ നീയേ

പരിസരമാകേ ഓർമകൾ
സ്നേഹാർദ്രമായ് പെയ്തൂ
ദിനം ദിനം

ദൂരേ തീരം തേടുമ്പോഴും
ഒരു പുലരി വെയിലിനിതളായ്
വീഴുന്നെന്നിൽ
ലോകം
നീയേ