Kutty Kudiye (From "Premalu")
Sanjith Hegde
3:05Take that Like that Wait here Write that Drop beat Hi-hat Shakespeare Verse that Make sure Like that Long life No past Sky high Smoke that Drake song I dig that ചിറകായ് അതിരുമേൽ ഉയരണേ കനവുകൾ നനയുമേ cover ഇൽ ആയ് കരുതണേ പിടി വിടാതെ പെരിയ ചെലവിത് കീശകളാകെ ചെവിയിൽ ഒരു പിടി ഭാഷകളായേ കട പലാരം നിരത്തിനോരം കറക്കമാണേ വെളുക്കുവോളം വണ്ടിച്ചൊരുക്ക് ഇടി തമ്മിൽ വഴക്ക് കെടപ്പൊരു നിലക്ക് അടുപ്പതിനെടക്ക് കറി ഒരു മെഴുക്ക് കുടഞ്ഞെടുക്ക് തിരക്കിത് എതുക്ക് പകലായാൽ ഓടുകയോ നേരമ്പോക്കായോ Carrom play ആണോ നാടായോ മറുനാടോ നാട്ടാരെ പോലങ്ങായെന്നോ കടകൾ ഇതനവധി കയറണതോ കഴിക്കണമോ? ചെറുത് ഒഴിക്കണമോ? തലവര പലവുരി തിരയണതോ ഫലം ഗണിക്കണതോ? വിധിച്ചതോ? രാവിലന്നു നമ്മളൊന്ന് ചേർന്ന് ചൊല്ലി രാശികൾ കുന്നുകൂടി ഉള്ളിലാശ വൻ പ്രതീക്ഷ മിന്നി തല നിറയെ ചിറകായ് അതിരുമേൽ ഉയരണേ കനവുകൾ നനയുമേ cover ഇൽ ആയ് കരുതണേ പിടി വിടാതെ പെരിയ ചിലവിത് കീശകളാകെ ചെവിയിൽ ഒരു പിടി ഭാഷകളായേ കട പലാരം നിരത്തിനോരം കറക്കമാണേ വെളുക്കുവോളം Take that Like that Wait here Write that Drop beat Hi-hat Shakespeare Verse that Make sure Like that Long life No past Sky high Smoke that Drake song I dig that Take that Like that Wait here Write that Drop beat Hi-hat Shakespeare Verse that Make sure Like that Long life No past Sky high Smoke that Drake song I dig that