Jaada (From "Aavesham")
Sushin Shyam
2:43ഏയ് ഏയ് മ്മ് വിളി കേട്ടാ തോന്നണ പറയണ മോൻ്റെ പട്ടാണി പെടക്കണ കേക്കല്ല തലതിരിയും പിന്നെ കേക്കേണ്ടി വരും പിന്നെ പിന്നെ സോറ മാറ്റേണ്ടി വരും അല്ലേ വേറെ മോഡാ ഓടി വരും പിന്നെ ചാടി വെട്ടും ഈ പട നിന്നെ മാറ്റി നിർത്തും കഥ മാറ്റി വെക്കും (ഏയ്) കഥ മാറ്റി വെക്കും (ഏയ്) ഏടാത്തിനു പോകല്ലേ പറയണ കേക്ക് അവൻ വേറെ ബോറല്ലേ ഞാൻ അത്ര പോരല്ലേ താൻ മാഷിൻ്റെ മോളല്ലേ ഇതു താൻ തന്ന സ്കോർ അല്ലേ അത് പറയണ മോശൊല്ലേ കൊലയാളി പണിസാറേ ഇതു മതി സാറേ മതം കടം സാറേ ഇതു കൊറ സാറേ ഹെയ് ഇതു കൊറ സാറേ ഇബ്ലിസാണി പണി സാറേ ദുനിയാവിനി മതി സാറേ ഇത് കളി സാറേ ഇതു പണി സാറേ (ഏയ്) വിളി കേട്ടാ തോന്നണ പറയണ മോൻ്റെ പട്ടാണി പെടക്കണ കേക്കല്ല തലതിരിയും പിന്നെ കേക്കേണ്ടിവരും പിന്നെ പിന്നെ സോറ മാറ്റേണ്ടി വരും അല്ലേ വേറെ മോഡാ ഓടി വരും പിന്നെ ചാടി വെട്ടും ഈ പട നിന്നെ മാറ്റി നിർത്തും കഥ മാറ്റി വെക്കും വിളി കേക്കാണ്ടെങ്ങേ പോയ് പറയാണ്ടീ എങ്ങേ പോയ് കീശേലെ ഊട്ട കൊണ്ടാണ താനീ കോരിയത് വിളി മാറ്റിയത് തറവാടി ചായകുടി സ്റ്റീൽ ഗ്ലാസ്സി താനിരുന്നാ മതി ഇത് കേട്ടാ മതി (ഏയ്) ഇത് കേട്ടാ മതി ഹും ബിരിയാണി കൊല മുൻപേ ആണെ പവറാണെ സുന കണക്കാണെ വെടി പടക്കാണെ പൊതി മടക്കാണെ ഞാൻ ഈ പൊതി മടക്കാണെ മ്മ് ഈ പൊതി മടക്കാണെ ഇവിടെ പണി മൊടക്കാണേ (ഏയ്) വിളി കേട്ടാ തോന്നണ പറയണ മോൻ്റെ പട്ടാണി പെടക്കണ കേക്കല്ല തലതിരിയും പിന്നെ കേക്കേണ്ടിവരും പിന്നെ പിന്നെ സോറ മാറ്റേണ്ടി വരും അല്ലേ വേറെ മോഡാ ഓടി വരും പിന്നെ ചാടി വെട്ടും ഈ പട നിന്നെ മാറ്റി നിർത്തും കഥ മാറ്റി വെക്കും