Navarasam

Navarasam

Thaikkudam Bridge, Vipin Lal, & Dhanya Suresh Menon

Альбом: Navarasam
Длительность: 6:35
Год: 2025
Скачать MP3

Текст песни

അപാര ഭാവാതിസാര തീരേ
ധ്യാന നിമീലിതാർദ്ര പുണ്യം
ദീപ്തം വിശിഷ്ടം വികല്പം
ദീന താളം മേവും രാഗം
കേട്ടു മാഞ്ഞോ ഛായാരൂപം
കോലം മാറും നാട്യശീലിൻ
ചാരമേന്തി കരിവേഷമാടി
അപാര ഭാവാതിസാര തീരേ
ധ്യാന നിമീലിതാർദ്ര പുണ്യം
ദീപ്തം വിശിഷ്ടം വികല്പം

ഉം

ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം
തെയ് അടൻ കുത്തിക്കാളു തട്ടി, പുറപ്പടായി ചുട്ടി
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം
തെയ് തിരിമറ നീക്കി, ചുണ്ടപ്പൂ നീരിൽ മിഴി തിരി വെട്ടി
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം
തെയ് ജന്യം ശ്ലോകം കിടിലൻ ആട്ടക്കലാശം
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം
തെയ് അടികട ചുട്ടി പകർണ്ണാടാൻ കേരം കിടാതക തിഥി (ഏ)

ദീന താളം മേവും രാഗം
കേട്ടു മാഞ്ഞോ ഛായാരൂപം
കോലം മാറും നാട്യശീലിൻ
ചാരമേന്തി കരിവേഷമാടി

ആ