Pacha Parishkari

Pacha Parishkari

Thirumali & Jay Stellar

Альбом: Pacha Parishkari
Длительность: 2:59
Год: 2024
Скачать MP3

Текст песни

ഉല്ലാസം ഉല്ലാസം ഉല്ലാസം
ഉല്ലാസം ഉല്ലാസം ഉല്ലാസം
ഉല്ലാസം ഉല്ലാസം ഉല്ലാസം
ഉല്ലാസം ഉല്ലാസം ഉല്ലാസം
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ (അ അ )

പച്ച പരിഷ്കാരി പച്ച മലയാളി
ബൂർഷ്വ മൊതലാളി മദ്യം  മദിരാശി
വാ എടുത്താൽ വായാടി, വാക്ക് എടുത്താൽ വാക്കത്തി
പോരു എടുത്താൽ പോരാളി
തോക്ക് എടുത്തിട്ട്  പ്ർ പ്ർ
I'm single and ready to mingle
ഈ ജംഗിളിൽ ഞാൻ തന്നേ സിംഗം
ഈ പെൺപിള്ളമാർ എല്ലാരും നോക്കി
വെള്ളം ഇറക്കുന്ന മുരട്ട് സിംഗിൾ
അഹ്‌ ശിംഗാരി മേളത്തിൽ തുള്ള്
അഹ് ചെങ്കദളി പോലെ കണ്ണ്
നടരാജനു നേദിച്ച പുള്ളിത് തഞ്ചാവൂര്  മാണിക്യക്കല്ല്

ഹേ, ഹേ, ഹേ, ഹേ

I'm back in the game
പച്ച പരിഷ്കാരി പുതിയ നെയിം
സിംപിളായി ഡ്രസ്സ് ധരിക്കില്ല
ഡ്രിപ്പ് ആണു മെയ്ൻ
22 കാരറ്റ് ചെയിൻ
പിക് ഒക്കെ ഇൻസ്റ്റയിൽ പൂശുമ്പോൾ പിള്ളേര് ചോദിക്കും
എന്താണ് ചേട്ടൻ്റെ എയിം
നമ്മള് പള്ളിക്കൂടം തൊട്ടേ പാടവരമ്പത്ത്
പാട്ടും പാടി നടന്നെത്ര കാലം
പിന്നെ ബീറ്റ് എടുത്തിട്ട് റാപ് അടി
റാപ്പടിച്ചപ്പോ തീപ്പൊരി
തീ പിടിച്ചെൻ്റെ മൂട്ടിലിമ്മിണി നേരം കൊണ്ടൊരു മാതിരി
കാറ്റടിച്ചപ്പോ കാട്ടുതീ (ഉല്ലാസം, ഉല്ലാസം)
കമ്പിത്തിരി, ലാത്തിരി
തീപ്പെട്ടി കൊണ്ടു തീ കൊടുത്താൽ ഉല്ലാസ പൂത്തിരി (ഉല്ലാസം, ഉല്ലാസം)
പച്ച പരിഷ്കാരി, പച്ച മലയാളി
ബൂർഷ്വ മൊതലാളി മദ്യം മദിരാശി
വാ എടുത്താൽ വായാടി, വാക്ക് എടുത്താൽ വാക്കത്തി
പോരെടുത്താൽ പോരാളി
തോക്ക് എടുത്തിട്ട് പ്ർർർ

അണിഞ്ഞൊരു ചുന്ദരൻ ആണേ
നാടിനൊരു വീരനിതാണേ
മുന്നിൽ അവൻ നിന്നു കഴിഞ്ഞാൽ പൂരമിതന്നാണേ
മാറി വന്ന ചന്ദിരൻ ആണേ
കാലം തന്ന പൊൻമകൻ ആണേ
മുന്നിൽ വന്നാൽ കണ്ണു കുളിരും ആളൊരു ജോറാണേ

പച്ച പരിഷ്കാരി പച്ച മലയാളി
പട്ടും പൊടവയും വാങ്ങിച്ചു പിടിച്ച
കപ്പൽ മൊതലാളി അല്പം തറവാടി
മൊത്തം മറുനാടൻ മണ്ണിൻ്റെ ചേലില്
അത്തറ് പൂശിട്ട് കുപ്പായം കേറ്റീട്ട്
ആച്ചാറം പുച്ഛറം തള്ളി മറിച്ചിട്ട്
ഇന്ന് ഉത്തരമൊക്കെ മുട്ടുമ്പോൾ കൊഞ്ഞണം കാണിച്ച്
ഈ കപ്പലിൽ കേറീട്ട് നാട് കടക്കണ്
ഞാൻ ചത്താലും ചമഞ്ഞേ കെടക്കൂ
ഈ പത്തായം നിറച്ചേ അടങ്ങൂ
പണം പത്രാസും കാണിച്ചേ മടങ്ങൂ
ഒരു കൊട്ടാരം പണിതേ ഒടുങ്ങൂ
കട കംബോളം നിരത്തിൽ തുറന്ന്
പലവ്യജ്ഞനങ്ങൾ കൊണ്ട് വിരുന്ന്
ശരപഞ്ചരം ജയനെ പോലൊന്നു വിരിഞ്ഞുനിന്നിട്ട് പതുക്കെ പറഞ്ഞ്
ബീറ്റ് എടുത്തിട്ട് റാപ്പ് അടി
റാപ്പടിച്ചപ്പോ തീപ്പൊരി
തീ പിടിച്ചെൻ്റെ  മൂട്ടിലിമ്മിണി നേരം കൊണ്ടൊരു മാതിരി
കാറ്റടിച്ചപ്പോ കാട്ടുതീ
കമ്പിത്തിരി ലാത്തിരി
തീപ്പെട്ടി കൊണ്ടു തീ കൊടുത്താൽ ഉല്ലാസ പൂത്തിരി
പച്ച പരിഷ്കാരി പച്ച മലയാളി
ബൂർഷ്വ മൊതലാളി മദ്യം മദിരാശി
വാ എടുത്താൽ വായാടി, വാക്ക് എടുത്താൽ വാക്കത്തി
പോരെടുത്താൽ പോരാളി
തോക്ക് എടുത്തിട്ട്  പ്ർർർ
അണിഞ്ഞൊരു ചുന്ദരൻ ആണേ
നാടിനൊരു വീരനിതാണേ
മുന്നിൽ അവൻ നിന്നു കഴിഞ്ഞാൽ പൂരമിതന്നാണേ
മാറി വന്ന ചന്ദിരൻ ആണേ
കാലം തന്ന പൊൻമകൻ ആണേ
മുന്നിൽ വന്നാൽ കണ്ണു കുളിരും ആളൊരു ജോറാണേ