Thammil Thammil
Vidyasagar, Udit Narayan, & Sujatha Mohan
5:01ഈയ്യ ഈയ്യ ഈയ്യ ഈയ്യ ഈയ്യ ഈയ്യ ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ oh beegee beegee beegee beegee love you love you love you baby hai beegee beegee beegee beegee love you love you love you baby ha ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ ഈയ്യ ഈയ്യ ഈയ്യ ഈയ്യ ഈയ്യ ഈയ്യ ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ മേഘച്ചില്ലിൻ തെല്ലായ് എൻ മാറത്തെ ചേലത്തുമ്പാൽ മൂടാം പൊന്നേ പുന്നാരേ വരൂ കെട്ടാം കൊട്ടാരം നിലാവിലെ മഞ്ഞിൻ മേട്ടിൽ മഴവിൽ കൊട്ടാരം എന്നേ നോക്കാതെ ഒന്നും മിണ്ടാതെ വേനൽക്കയ്യാൽ തൊട്ടാപൊട്ടും വെണ്ണക്കല്ലീ ഞാൻ beegee beegee beegee beegee love you love you love you baby hai beegee beegee beegee beegee love you love you love you baby ha ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ നീലച്ചെണ്ടിൽ നാണം മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ കേട്ടൂ ടിക് ടിക് താളം ഹേയ്,കിട്ടാ മൊട്ടല്ലേ നിന്നെ പട്ടാല്‍ മൂടുലെ ചെന്താമര ചുണ്ടില്‍ ചുണ്ടാല്‍ ചായം തേക്കൂലെ കണ്ണേ കണ്ണാരേ കണ്ണന്‍ നീയല്ലേ ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ beegee beegee beegee beegee love you love you love you baby hai beegee beegee beegee beegee love you love you love you baby ha ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ oh beegee beegee beegee beegee love you love you love you baby oh beegee beegee beegee beegee love you love you love you baby hai