Aayiram Varnamaai
Uttam Singh
5:06മ് മ് ഒ ഒ ഓ ആ ആ മാന്തളിരിൻ പട്ട് ചുറ്റിയ മാർഗഴി പൂംകന്യകേ മാന്മിഴി നീ ഒന്നു നില്ല് ചൊല്ലു ചൊല്ലു നീ ചൊല്ല് ചൊല്ല് ഹൈ ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് പൊങ്കലോ പൊന്നോണ പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹൈ ഹായ് ചൊല്ല് ചൊല്ല് അ ആ അ ആ അ ആ പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും കാവുകളിൽ പൂവിളക്ക് കൊളുത്തി വയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ പൊങ്കലോ പൊന്നോണ പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹോ മാന്തളിരിൻ പട്ട് ചുറ്റിയ മാർഗഴി പൂംകന്യകേ മാന്മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹോ ആദിപുലർ വേളയിൽ നാം ഈ വഴിയെ പാടി വന്ന് ജീവശാഖി പൂവണിഞ്ഞു സ്നേഹമയി പൂർവജന്മ സ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണ പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹോ മാന്തളിരിൻ പട്ട് ചുറ്റിയ മാർഗഴി പൂംകന്യകേ മാന്മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹൈ ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്