Thotte Thotte

Thotte Thotte

Vidyasagar, Najim Arshad, & Abhirami Ajay

Длительность: 4:44
Год: 2012
Скачать MP3

Текст песни

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആസയെ സേർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ

എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് സൊല്ലാതെ ആസഉണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട് ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടിനില്ല് കണ്ണേ

കണ്ണാടി നെഞ്ചമന്ന്  മുന്നാടി വന്ത് നിന്ന്
കണ്ണാലെ കെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ സാലയിൽ ആൾവകൾ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ  എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് സീണ്ടാതെ
തൊട്ട്  തൊട്ട്  തൊട്ട്  നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ