Cheth Song (From "Pravinkoodu Shappu")
Vishnu Vijay
3:46പാതിചിരിച്ചന്ദ്രികയേ പതിനാലിൻ്റെ ചേലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ മധുരക്കിനാവിൻ്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ മധുരക്കിനാവിൻ്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിൻ്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനാ മണ്ണും വിണ്ണും ഒന്നോനാ സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ(അ അഅഅഅആ ) ഹാലേ നിന്നെ കണ്ടാലാകെ(അ അഅഅഅആ ) ഹാലാകെ മാറുന്നേ(അ അഅഅഅആ ) ഹാലേതാ(അ അഅഅഅആ ) ഹാലേ നിന്നെ കണ്ടാലാകെ(അ അഅഅഅആ ) ഹാലാകെ മാറുന്നേ(അ അഅഅഅആ ) ഓ ആ പടയാളികളായിരമായിരമായ് സമരോത്സുകരായ്(ഓ ഹോ ) പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ(ഹോ ) പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ(ഓ ഹോ ) പലപാമര മാനവ മാനസ സങ്കട സംഗതിയാ(ഹോ ) ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ നിൻ ചിറകടി സിൽസിലയാലെ മധുപൊടിയണ പനിമലരാകെ പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ് പൂതികളായിരം പൂവിതളാകണ് പൂത്ത് നിക്കണ് പാട്ട് പാടണ് മോഹത്തോടെ തന്മനതിലെ മണിയറയാകെ നിറമലരണി വർണ്ണനയാലെ സുപ്രിയരസ പധനിസ സരിഗമ പദരസ രഥമതിലുലകമേ അതിദ്രുതമോടി സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ മധുരക്കിനാവിൻ്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിൻ്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും ഒന്നോനാ സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ(അ അഅഅഅആ ) ഹാലേ നിന്നെ കണ്ടാലാകെ(അ അഅഅഅആ ) ഹാലാകെ മാറുന്നേ(അ അഅഅഅആ ) ഹാലേതാ(അ അഅഅഅആ ) ഹാലേ നിന്നെ കണ്ടാലാകെ(അ അഅഅഅആ ) ഹാലാകെ മാറുന്നേ(അ അഅഅഅആ )