Jayajanardhana
Baby Aiswarya
5:11ചിരിതൂകി കളിയാടി വാ വാ കണ്ണാ എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ ചിരിതൂകി കളിയാടി വാ വാ കണ്ണാ എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ ചിരിതൂകി കളിയാടി വാ വാ കണ്ണാ എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ ചിരിതൂകി കളിയാടി വാ വാ കണ്ണാ എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ പൊന്നോടക്കുഴലൂതി വാ വാ കണ്ണാ വർണ്ണ മയിൽപ്പീലിചൂടി വാ വാ പൊന്നോടക്കുഴലൂതി വാ വാ കണ്ണാ വർണ്ണ മയിൽപ്പീലിചൂടി വാ വാ ചിരിതൂകി കളിയാടി വാ വാ കണ്ണാ എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ ചിരിതൂകി കളിയാടി വാ വാ കണ്ണാ എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ കൈനിറയെ വെണ്ണതരാം വാ വാ കണ്ണാ നറുനെയ്യും പാലും തരാം വാ വാ കണ്ണാ കൈനിറയെ വെണ്ണതരാം വാ വാ കണ്ണാ നറുനെയ്യും പാലും തരാം വാ വാ കണ്ണാ ഓടാതെ ഒളിക്കാതെ വാ വാ കണ്ണാ ഓടക്കുഴലൂതിയൂതി വാ വാ കണ്ണാ ഓടാതെ ഒളിക്കാതെ വാ വാ കണ്ണാ ഓടക്കുഴലൂതിയൂതി വാ വാ കണ്ണാ അഴകോടെ നടനമാടി വാ വാ കണ്ണാ ആരോമലുണ്ണിയായി വാ വാ കണ്ണാ അഴകോടെ നടനമാടി വാ വാ കണ്ണാ ആരോമലുണ്ണിയായി വാ വാ കണ്ണാ മുഴുതിങ്കൾക്കല പോലെ വാ വാ കണ്ണാ മഴമേഘക്കുളിരുപോലെ വാ വാ കണ്ണാ മുഴുതിങ്കൾക്കല പോലെ വാ വാ കണ്ണാ മഴമേഘക്കുളിരുപോലെ വാ വാ കണ്ണാ മുട്ടുകുത്തി കൊഞ്ചിക്കൊഞ്ചി വാ വാ കണ്ണാ പിച്ചവെച്ചു കുഴഞ്ഞാടി വാ വാ കണ്ണാ മുട്ടുകുത്തി കൊഞ്ചിക്കൊഞ്ചി വാ വാ കണ്ണാ പിച്ചവെച്ചു കുഴഞ്ഞാടി വാ വാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ