Mizhikalil Naanam

Mizhikalil Naanam

Deepak Dev, Ranjith, Nikhil, And Rimi Tomi

Длительность: 4:32
Год: 2011
Скачать MP3

Текст песни

മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും
മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും

മിഴികളിൽ നാണം
മൊഴികളിൽ നാണമിതാകവേ നാണം
അന്നനടയിലും നാണം
നിലയിലും നാണമിതടിമുടിയൊരുനാണം
പനിനീർനിലാവിൻ പൂമഴ
അനുരാഗലോലയാമിനീ
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും
മിഴികളിൽ നാണം
മൊഴികളിൽ നാണമിതാകവേ നാണം
അന്നനടയിലും നാണം
നിലയിലും നാണമിതടിമുടിയൊരുനാണം

ധും പതക് ധും പതക് ധും
പതക് ധും ധിനക് താന താന ത
ധും പതക് ധും  പതക് ധും

ഞാനില്ലാ ഇല്ലാ ഇല്ലാ എന്നൊരു
നാട്യം കാണിയ്ക്കും(ഹോയ് ഹോയ് )
ഇനി കൂടെപ്പോരൂ പോരൂ
നീയെന്നിഷ്ടം ഭാവിയ്ക്കും
നീയെന്റെ കിനാവെന്നെന്റെ
കുറുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും (ഹോയ് ഹോയ് )
കൊതികൂടി കൂടിക്കൂടിട്ടവളെ
കൂടെ നടത്തിയ്ക്കും
മധുരം തിരുമധുരം പോരാ
മധുവിധുവിനു മധുരം പോരാ
ഒന്നിനിയൊരു ഗാനം പാടാം ഞാൻ
ഈ ഹൃദയം നിറയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും

മിഴികളിൽ നാണം
മൊഴികളിൽ നാണമിതാകവേ നാണം
അന്നനടയിലും നാണം
നിലയിലും നാണമിതടിമുടിയൊരുനാണം

Hands up, everybody, hands up, hey(ധും പതക് ധും)
Hands up, everybody, hands up(ധിനക് താന താന ത)
Hands up, everybody, hands up, hey(ധും പതക് ധും)
Hands up, everybody, hands up(ധിനക് താന താന ത)
Give me now this dance, and you huffy dance up
When you hear the reggae music, and you put your hands up
and you smoke the ganja, and you put your hands up
Everybody never ever wanna put dem hands down, hit it

ന ന ന ന ന ന ന
ഞാനെല്ലാം എല്ലാമെല്ലാമെന്നൊരു
തോന്നൽ തോന്നിയ്ക്കും (ഹോയ് ഹോയ് )
ഞാൻ പോരാം പോരാ പോരാമെന്നൊരു
പൂത്തിരി കത്തിയ്ക്കും
നീ എന്നവളെന്നും നല്ലവളെന്നും
പുന്നാരം ചൊല്ലും (ഹോയ് ഹോയ് )
അവനവളോടവളോടവളോടലിയും
സ്നേഹനിലാവാകും
എവിടേ നീ എവിടേ കരളേ
നീയെവിടെൻ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ
നിൻ ഹൃദയം കവിയും ഗാനം
മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചു വറ്റിയ്ക്കും
പനിനീർനിലാവിൻ പൂമഴ
അനുരാഗലോലയാമിനീ
ഇതു ഹൃദയം നിറയും നിറയും നിമിഷം