Mohajaalakam

Mohajaalakam

Devi Sri Prasad

Длительность: 4:03
Год: 2010
Скачать MP3

Текст песни

മോഹജാലകം തുറന്ന കാറ്റിനോടു നിന്‍ കരളിലിത്ര കോപമെന്താ
മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്ര ദേഷ്യമെന്താ
നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോട് രോഷമെന്താ
മൂക്കില്‍ വന്ന ശുണ്ഠിയിന്നു ദൂരെ മാറ്റുവാന്‍ മൂര്‍ച്ചയുള്ള മാര്‍ഗ്ഗമെന്താ

ഓ നില്ല് നില്ല് നല്ല മഞ്ഞുകാലമല്ലോ രാവിനിത്ര ചൂടിതെന്താ
നിൻ്റെ ദേവനോടു സ്നേഹമെന്നു ചൊല്ലാന്‍ ആ മുഖത്ത് ദുഃഖമെന്താ
ഹോ മെല്ലെ മെല്ലെ വന്നു കൊഞ്ചിടുന്ന തെന്നല്‍ പാടിടുന്ന ഗാനമെന്താ
ഹാ പെണ്ണിനിന്നു നെഞ്ചിനുള്ളില്‍ വന്നു മാരന്‍ ചൊല്ലിടുന്ന കാര്യമെന്താ

Baby, he loves you, loves you, loves you so much
Baby, he loves you, loves you, loves you so much

ഇന്നവൻ്റെ മുന്നിലാദ്യമായ് സ്നേഹം മൂടിവച്ചു നിന്നതെന്താ
ചാഞ്ഞു പെയ്തിടുന്ന മാരി പെയ്തു പോകെ മാരിവില്ലുലഞ്ഞതെന്താ
ഹോ മഞ്ഞളാടി നിന്ന മേഘമെന്ന പോലെ പെണ്ണിനിത്ര ചന്തമെന്താ
മണ്ണിൽ വന്നു വീണലിഞ്ഞു ചേരുവാനായ് മഞ്ഞിനിത്ര മോഹമെന്താ

Baby, he loves you, loves you, loves you so much
Baby, he loves you, loves you, loves you so much

ആ കണ്ണിനുള്ളിനുള്ളില്‍ മൗനമെന്താ കണ്ണില്‍ നിന്നു മാരി പെയ്തതെന്താ
പണ്ടു തൊട്ട് ഞാന്‍ മാമമൂട്ടുവാന്‍ വന്നിടുമ്പോളീ കോപമെന്താ
ഒന്നു താഴുവാന്‍ വാശിയെന്താ ഞാനുമായൊരു യുദ്ധമെന്താ
ദൈവമിന്നു നിന്‍ ചാരെ എത്തവേ മാറി നിന്നതെന്താ

Baby, he loves you, loves you, loves you so much
Baby, he loves you, loves you, loves you so much

ഐസീരി ബസ് ടീയ  ഐസീരി ബസ് ടീയ  ഐസീരി ബസ് ടീയ  ഐസീരി ബസ് ടീയ  ഐസീരി ബസ് ടീയ  ഐസീരി ബസ് ടീയ ഐസീരി ബസ് ടീയ  ഐസീരി ബസ് ടീയ

ഈ പിണക്കമൊന്നു തീരുമെന്താ ഇത്ര ഭാരമുള്ള കാര്യമെന്താ
അവള്‍ മൂളും ഗാനമൊക്കെയും ഭക്തിയുള്ളതാക്കിത്തീര്‍ത്തതെന്താ
ഏതു നേരവും നിരാശയെന്താ (പറയ്‌) ഏറെയേറെയുള്ളില്‍ ആശയെന്താ
ഏറ്റുമുട്ടലോ കീഴങ്ങലോ തീരുമാനമെന്താ

Baby, he loves you, loves you, loves you so much
Baby, he loves you, loves you, loves you so much