Onnu Vilichal

Onnu Vilichal

Elizabeth Raju

Альбом: Aayiram
Длительность: 5:00
Год: 2020
Скачать MP3

Текст песни

ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവനെൻ്റെ  മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ

ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവനെൻ്റെ  മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചു  മിഴി തുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ

ആ ആ ആ ആ ആ
ആ ആ ആ ആ ആ

ഒന്നു തളര്‍ന്നാല്‍ അവനെൻ്റെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും

ഒന്നു തളര്‍ന്നാല്‍ അവനെൻ്റെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ശാന്തി പകരും എൻ്റെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഒന്നു വിളിച്ചാല്‍ ഓടിയെൻ്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവനെൻ്റെ  മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻ്റെ ഈശോ

തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻ്റെ വഴിതെളിക്കും

തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻ്റെ വഴി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും