Manne Nambi (From "Adios Amigo")

Manne Nambi (From "Adios Amigo")

Gopi Sundar, Dabzee, & Vinayak Sasikumar

Альбом: Adios Amigo
Длительность: 3:05
Год: 2024
Скачать MP3

Текст песни

ഓ, ഓ, ഓ, ഏ, ഓ, ഏ
ഓ, ഓ, ഓ, ഏ, ഓ, ഏ
ഓ, ഓ, ഓ, ഏ, ഓ, ഏ ഓ, ഓ, ഓ
ഓ, ഓ, ഓ, ഏ, ഓ, ഏ ഓ, ഓ, ഓ
നാ, നാ, നാ, നാ, നാ, നാ, നാ, നാ, നാ (ആരീരാരം രാരോ)
നാ, നാ, നാ, നാ, നാ, നാ, നാ, നാ, നാ (ആരീരാരം രാരോ)

മണ്ണേ നമ്പി മരമിരിപ്പൂ (ആരീരാരം രാരോ)
മരത്തേ നമ്പി കൊമ്പിരിപ്പൂ (ആരീരാരം രാരോ)
ഏകൊമ്പേ നമ്പി ഇലയിരിപ്പൂ (ആരീരാരം രാരോ)
ഇലയേ നമ്പി കായിരിപ്പൂ (ആരീരാരം രാരോ)
ഓ, ഓ, ഓ, ഏ, ഓ, ഏ (ആരീരാരം രാരോ)
ഓ, ഓ, ഓ, ഏ, ഓ, ഏ (ആരീരാരം രാരോ)
ഓ, ഓ, ഓ, ഏ, ഓ, ഏ (ആരീരാരം രാരോ)
നാ, നാ, നാ, നാ, നാ, നാ, നാ, നാനാ
നാ, നാ, നാ, നാ, നാ, നാ, നാ, നാനാ

വായേ നമ്പി വയറിരിപ്പൂ (ആരീരാരം രാരോ)
ഏ വയറിൽ കത്തും തീയിരിപ്പൂ (ആരീരാരം രാരോ)
തീ മുമ്പേ ഉയിരിരുപ്പൂ  (ആരീരാരം രാരോ)
ഉയിർ പോയാൽ എന്തിരിപ്പൂ (ആരീരാരം രാരോ)
ദാഹിപ്പൂ (ദാഹിപ്പൂ )
ആശിപ്പൂ (ആശിപ്പൂ)
ആരോടാ (ആരോടാ)
യാചിപ്പൂ

ഓ, ഓ, ഓ, ഏ, ഓ, ഏ
ഓ, ഓ, ഓ, ഏ, ഓ, ഏ

മണ്ണേ നമ്പി മരമിരിപ്പൂ (ആരീരാരം രാരോ)
മരത്തേ നമ്പി കൊമ്പിരിപ്പൂ (ആരീരാരം രാരോ)
ഏകൊമ്പേ നമ്പി ഇലയിരിപ്പൂ (ആരീരാരം രാരോ)
ഇലയേ നമ്പി കായിരിപ്പൂ (ആരീരാരം രാരോ)

ഓ, ഓ, ഓ, ഏ, ഓ, ഏ(ആരീരാരം രാരോ)