Minnalvala (From "Narivetta")
Jakes Bejoy
5:00You made me feel Unclouded Before I Hit the road And you deserve All the love Cos you're my shelter In pain in glow From the day we were born we were sworn to a legacy Enemy in front of me fighting for supremacy Pedigree of bloodstains filling up my memory Every single hood—brain fading out in jealousy നാൻ സൊലും ഇന്ത കഥയെ യെൻ മുനുരഗൽ പൊട്ടാ പാതായ് ഇന്ത രതം സതം പാതായ് സില വിരാർഗാളിന് ഗീതയ് സില പേര്യുടെ വാലിയിൽ ആനന്ദം സില കങ്കലിന് കണ്ണീരിൽ ആനുവം നീ സൊല്ലി കാമി ഇതു സന്ദിയർഗേൾ ഭൂമി ഒരു സൺഡേ ഇന്ഡര് വന്ത് വിട്ടാൽ ആയുധങ്ങൾ സാമി Bliss of the trigger fingered fizz laying bullets in the mist Not a day to be missed (not a day to be missed) ഇനിയെന്നു കാണും ഞാൻ ഇതു നേരമേ ഇരവൊന്നു നീളുന്നിതാ നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ് അടയാളമറിയുന്നിതാ ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ ഒരേ കടൽ കഥയെഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ കുഞ്ഞോളങ്ങൾ കൈനീട്ടുന്നു പുൽകീടുന്നു നീ വിൺതാരങ്ങൾ കൺചിമ്മുന്നു പോയ് മായുന്നോ നീ മനം അതിൽ ഒരേ രണം നിണം അതിൽ ഒരേ രണം ഭയം എത്തും ഇല്ലൈന്നാൽ കുളൂറിനിൽ നടുക്കം ദിനം ഒരു പോരാടാൻ ഇത് എങ്കൽ സ്വർഗം ഊഞ്ചലിൽ ക്ളിന്തകൾ ഇല്ലൈ ഉയിർ മട്ടും താൻ വെൽക്കം ട്ടോ ഡിട്രോയിറ്റ് ഇതു ഗുണ്ടർഗാളിർന്ൻ ഭയം എത്തും ഇല്ലൈന്നാൽ കുളൂറിനിൽ നടുക്കം ദിനം ഒരു പോരാടാൻ ഇത് എങ്കൽ സ്വർഗം ഊഞ്ചലിൽ ക്ളിന്തകൾ ഇല്ലൈ ഉയിർ മട്ടും താൻ വെൽക്കം ട്ടോ ഡിട്രോയിറ്റ് ഇതു ഗുണ്ടർഗാളിർന്ൻ തെരുവുകൾ ചിലതടയവേ പല നിനവുകൾ അതിലെരിയവെ ചിതയതിലിരുചിറകൊടു പറവകളുയരുകയായ് കനവുകൾ ചിരി വിതറവേ മിഴിയിണകളിൽ വഴി തെളിയവേ നിറനെഞ്ചിൽ ചേർക്കും കനിവേ നഗരം മനം കുഞ്ഞോളങ്ങൾ അതിൽ കൈ നീട്ടുന്നൂ ഒരേ പുൽകീടുന്നു രണം നീ നിണം വിൺതാരങ്ങൾ അതിൽ കൺചിമ്മുന്നു ഒരേ പോയ് മായുന്നു രണം നീ ദിനം ഒരു സണ്ടായി ഇങേയ് ദിനം ഒരു പോരു Everyday is a battle here walking out the door Bullets bouncing off the walls Kids holding guns instead of dolls Everyday blood rains bodies dropping as it falls മുന്നേരി വരും നാടകൾ എല്ലാം രക്ത കരൈ മട്ടും കാങ്കൾ തോർക്കും നേരം യെമൻ ഉൻ കാത്തുവയ് തട്ടും ഇങ്കായ് നീ ഉയരി പോലയ്ക്ക അൺ നമ്പൻ തൊട്ട നെഞ്ചയ് തട്ടി സൊല്ലെടാ സന്ദിയർ കൂട്ടം നാങ്ങേടാ ഒരേ നിഴൽ പാദങ്ങളോട് ചേർന്നിടുമ്പോഴും ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ കഥ പറയും