Mookambike (Mookambika)

Mookambike (Mookambika)

K.S. Chithra

Альбом: Devigeetham, Vol. I
Длительность: 4:34
Год: 1993
Скачать MP3

Текст песни

മൂകാംബികേ ദേവി മൂകാംബികേ മൂകാംബികേ ദേവി ജഗദംബികേ
നിൻ കൃപാസാഗരമെന്നുമീയടിയന്റെ കൺ തുറപ്പിക്കുന്നു ജ്ഞാനാംബികേ

മൂകമാമെൻ നാവിൽ ആദ്യാക്ഷരങ്ങളായ് ആലോലമൊഴുകുന്ന സൗപർണ്ണികാമൃതായ്

താളമായ് സ്വരരാഗസംഗീതമേളമായ് തീർത്ഥങ്ങൾ പകരുന്നു ദേവി നിൻ ശംഖിനാൽ
താളമായ് സ്വരരാഗസംഗീതമേളമായ് തീർത്ഥങ്ങൾ പകരുന്നു ദേവി നിൻ ശംഖിനാൽ
മൂകാംബികേ ദേവി മൂകാംബികേ മൂകാംബികേ ദേവി ജഗദംബികേ
ആരാലുമെന്നെന്നും സ്മരിക്കുന്ന കുടജാദ്രി ആയിരം കൈകളാൽ മാടിവിളിക്കുമ്പോൾ

മോഹമായ് ചിരകാലസ്വപ്നസാഫല്യമായ് മൂകാംബികയെന്റെ മനസ്സിൽ നിറയുന്നു