Anjanashilayil (Kumaranalloor)
K.S. Chithra
5:04കുറൂരമ്മയുടേ കുറുമ്പൻ കണ്ണൻ കറുകറെ കറുമ്പൻ കണ്ണൻ ആലിലക്കണ്ണൻ അലിവുള്ള കണ്ണൻ പീലിമയിൽ പീലി കണ്ണൻ കുറൂരമ്മയുടേ കുറുമ്പൻ കണ്ണൻ കറുകറെ കറുമ്പൻ കണ്ണൻ ആലിലക്കണ്ണൻ അലിവുള്ള കണ്ണൻ പീലിമയിൽ പീലി കണ്ണൻ ഹരിദിവ്യ സംഗീതം ആലപിച്ചും നിത്യം ഹരിനാമ രുദ്രാക്ഷം എണ്ണിവെച്ചും ഹരിദിവ്യ സംഗീതം ആലപിച്ചും നിത്യം ഹരിനാമ രുദ്രാക്ഷം എണ്ണിവെച്ചും മണിപുഷ്പം ഇറുത്തും വനമാല കൊരുതും മനക്കലിരുന്നു അമ്മ എന്റെ മനസ്സാകും കുറൂരമ്മ കുറൂരമ്മയുടേ കുറുമ്പൻ കണ്ണൻ കറുകറെ കറുമ്പൻ കണ്ണൻ ആലിലക്കണ്ണൻ അലിവുള്ള കണ്ണൻ പീലിമയിൽ പീലി കണ്ണൻ കാലമാം ഹൃദയത്താൽ മൂടിവെച്ചും പിന്നെ കറയറ്റ ഭക്തിയാൽ പൂജിച്ചും കാലമാം ഹൃദയത്താൽ മൂടിവെച്ചും പിന്നെ കറയറ്റ ഭക്തിയാൽ പൂജിച്ചും കനിവിന് കൊതിച്ചും കനവുകൾ നേദിച്ചും മനക്കലിരുന്നൂ അമ്മ എന്റേ മനസ്സാകും കുറൂരമ്മ കുറൂരമ്മയുടേ കുറുമ്പൻ കണ്ണൻ കറുകറെ കറുമ്പൻ കണ്ണൻ ആലിലക്കണ്ണൻ അലിവുള്ള കണ്ണൻ പീലിമയിൽ പീലി കണ്ണൻ കുറൂരമ്മയുടേ കുറുമ്പൻ കണ്ണൻ കറുകറെ കറുമ്പൻ കണ്ണൻ ആലിലക്കണ്ണൻ അലിവുള്ള കണ്ണൻ പീലിമയിൽ പീലി കണ്ണൻ