Sonare Sonare (From “Punjabi House”)

Sonare Sonare (From “Punjabi House”)

M. G. Sreekumar

Длительность: 4:13
Год: 1998
Скачать MP3

Текст песни

ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ
ഹൗസ്  ഹൗസ് ഹേ
ഹൗസ്  ഹൗസ് ഹേ
ഹൗസ്  ഹൗസ് ഹേ

സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
ഏതോ നോവിലൂറുമാ ഗാനം
കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ
ഏതോ നോവിലൂറുമാ ഗാനം
കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ
സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
ഏയ് സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ

ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ

മൗനത്തിൻ കൂട്ടിലായ് മണി മാടപ്രാവ്
മായല്ലീ ജീവനിൽ കതിരാടും നോവ്‌
ആടുന്നു പാവകൾ നീളുന്നു
നാളുകൾ മൂകമായ്
അറിയാതെയീ കഥ മാറുമോ
ഇല്ലിക്കാടിനോട് നീ ചൊല്ലു
ചെല്ലക്കാറ്റിനോട് നീ ചൊല്ലു
വിണ്ണിൻ ദൂതുമായിതാ വന്നൂ രാജഹംസം
ഇല്ലിക്കാടിനോട് നീ ചൊല്ലു
ചെല്ലക്കാറ്റിനോട് നീ ചൊല്ലു
വിണ്ണിൻ ദൂതുമായിതാ വന്നൂ രാജഹംസം
സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ

ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ

ദാഹത്തിൻ വേനലിൽ ഒരു തണ്ണീർപ്പന്തൽ
കാലത്തിൻ വീഥിയിൽ ഒരു മുല്ലപ്പന്തൽ
സ്നേഹത്തിൻ നൊമ്പരം
താങ്ങില്ലീ നെഞ്ചകം
ദേവതേ പ്രിയരാഗമായ്
ഒഴുകാൻ വരൂ
തുമ്പപ്പൂക്കളോട് നീ ചൊല്ലൂ
തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ
നിന്നെ കാത്തിരിക്കുമീ തോഴൻ ഏകനല്ലേ
തുമ്പപ്പൂക്കളോട് നീ ചൊല്ലൂ
തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ
നിന്നെ കാത്തിരിക്കുമീ തോഴൻ ഏകനല്ലേ
സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
സോനാരേ സോനാരേ
സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
ഏതോ നോവിലൂറുമാ ഗാനം
കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ
ഏതോ നോവിലൂറുമാ ഗാനം
കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ

ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ
ഹൗസ്  ഹൗസ് ഹേ ഹേ ഹേ