Maanathe Manichithathe

Maanathe Manichithathe

M. Jayachandran, Madhu Balakrishnan, & Rimi Tomi

Длительность: 3:48
Год: 2006
Скачать MP3

Текст песни

തകൃത് തകൃത് ധി താം തകൃത് തകൃത് ധി താം
തധിം തകിട താ തധിം തകിട താ തധിം തകിട താ

ലേയ് ലെല്ലേലേയ് ലേയ് ലെല്ലേലേയ്
ലേയ്  ലെല്ലേ ലെല്ലേലേയ് ലേയ്
ലേയ് ലെല്ലേലേയ് ലേയ് ലെല്ലേലേയ്
ലേയ്  ലെല്ലേ ലെല്ലേലേയ് ലേയ്

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ്
മണി വള കിലുങ്ങണതെന്താണ്
സൂര്യനു പിരിശപ്പെടും ഹിലാലിൻ
സുറുമക്കണ്ണിണകളിൽ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ
നല്ല കെസ്സ് പാടി പറക്കടീ മയിലാളേ
നല്ല കെസ്സ് പാടി പറക്കടീ മയിലാളേ
ലേയ് ലെല്ലേലേയ് ലേയ് ലെല്ലേലേയ്
ലേയ്  ലെല്ലേ ലെല്ലേലേയ് ലേയ്
മാനത്തെ ഹേ ഹേ ഹാ ഹാ

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ്
മണി വള കിലുങ്ങണതെന്താണ്
സൂര്യനു പിരിശപ്പെടും ഹിലാലിൻ
സുറുമക്കണ്ണിണകളിൽ എന്താണ്

അണി മയിലാഞ്ചിയും
അത്തറും പൂശി
കസവിട്ട മണിത്തട്ടമണിഞ്ഞാട്ടേ
ഓഹോ ഓഹോ ഓ ഓ
അണി മയിലാഞ്ചിയും
അത്തറും പൂശി
കസവിട്ട മണിത്തട്ടമണിഞ്ഞാട്ടേ
മുത്താര കരിമ്പേ
മുല്ലപ്പൂ കരിമ്പേ
നിക്കാഹിൻ അഴകീയോ പനിമലരായ്
പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോളേ
നല്ല കെസ്സ്  പാടി പറക്കടീ മയിലാളേ
വമ്പിലൊരമ്പിളി കുമ്പിളു കുത്തണ്
പുത്തരി കുത്തിയ പത്തിരി വക്കണ്‌
മുത്തരി മാരനു മുമ്പി വിളമ്പണ് എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിട്ടത്തേ ലെല്ലേലേയ്
മണി വള കിലുങ്ങണതെന്താണ്
സൂര്യനു പിരിശപ്പെടും ഹിലാലിൻ
സുറുമക്കണ്ണിണകളിൽ എന്താണ്

മണിയറക്കൂട്ടിലെ
മാണിക്ക്യ പ്രാവിൻ്റെ
കുറുകുന്ന മനസ്സിനിലെന്തലിവാണ്
ഓഹോ ഓഹോ ഓ ഓ
മണിയറക്കൂട്ടിലെ
മാണിക്ക്യ പ്രാവിൻ്റെ
കുറുകുന്ന മനസ്സിനിലെന്തലിവാണ്
മിന്നാരക്കനവിൽ
മിണ്ടാത്തക്കൊലുസിൽ
കിന്നാരം കൊഞ്ചാൻ വരുമോ പുതുക്കപ്പെണ്ണേ
അസ്സൽ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ
നല്ല കെസ്സ് പാടി പറക്കടീ മയിലാളേ
വമ്പിലൊരമ്പിളി കുമ്പിളു കുത്തണ്
പുത്തരി കുത്തിയ പത്തിരി വക്കണ്
മുത്തരി മാരനു മുമ്പി വിളമ്പണ് എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിട്ടത്തേ ലെല്ലേലേയ്
മണി വള കിലുങ്ങണതെന്താണ്
സൂര്യനു പിരിശപ്പെടും ഹിലാലിൻ
സുറുമക്കണ്ണിണകളിൽ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ
നല്ല കെസ്സ്  പാടി പറക്കടീ മയിലാളേ
നല്ല കെസ്സ് പാടി പറക്കടീ മയിലാളേ
ലേയ് ലെല്ലേലേയ് ലേയ് ലെല്ലേലേയ്
ലേയ്  ലെല്ലേ ലെല്ലേലേയ് ലേയ്
ലേയ് ലെല്ലേലേയ് ലേയ് ലെല്ലേലേയ്
ലേയ്  ലെല്ലേ ലെല്ലേലേയ് ലേയ്