Chirapunji (From Saina Music Indie)

Chirapunji (From Saina Music Indie)

Nihal Sadiq

Длительность: 2:41
Год: 2025
Скачать MP3

Текст песни

ഇക് തരംഇക് തരംഇക് തരം ഇക് തരംഇക് തരംഇക് തരം ഇക് തരംഇക് തരംഇക് തരം ഇക് തരംഇക് തരംഇക് തരം

പോകേണ്ടെ ദൂരൊരാളും കൂട്ടിനില്ലാതെ
കാണേണ്ടേ കാടുകൾ കരകൾ നിലയ്ക്കാതെ
പോകേണ്ടേ ദൂരൊരാളും കാത്തുനിൽക്കാതെ
കേൾക്കേണ്ടേ കിസ്സകൾ, കഥകൾ നിലയ്ക്കാതെ
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌

രാഹി രേ രാഹി രേ രാഹി രേ

കാർമേഘമൊഴിഞ്ഞു
പൂ മെല്ലെ വിരിഞ്ഞു
കാതാകെ നീ
മൂളുന്നൊരീണമോ

തരരം  തംതം  തരരം തംതം തരരം തംതം തരരെ

കാറ്റ് പോലെന്നെ മൂടണ്
വഴിയോരനേരങ്ങളേറണ്
ദൂരെദൂരങ്ങൾ നിന്നെയും തേടണേ
പോകേണ്ടെ ദൂരൊരാളും കാത്തുനിൽക്കാതെ
കേൾക്കേണ്ടേ  കിസ്സകൾ,കഥകൾ നിലയ്ക്കാതെ

ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌
ചിറാപുഞ്ചി മഴയത്ത്‌
നിലാവഞ്ചി തുഴഞ്ഞെത്ത്‌