Global Gear (Instrumental)
Punya Srinivas
8:29മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ ഏകാന്തം ഈ തീരം മൗനം ഈ സാഗരം മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ ഏകാന്തം ഈ തീരം മൗനം ഈ സാഗരം നിൻ മൊഴികളിൽ സ്വരമെഴും കവിതയിൽ ഞാൻ തനിമയിൽ ഉണരുമീ പുലരിയിൽ കാൽ തളരുമീ പകലുമിന്നൊടുവിലായ് നിൻ വഴികളിൽ മനമുടഞ്ഞകലവേ നിൻ മൗനം എൻ സ്വരമാകും മോഹം എൻ മഴയാകും വിരഹം എൻ നിഴലാകും നേരം നീറും എൻ നോവിൽ തലോടാൻ നീ ഒരു നേർത്ത കാറ്റായ് വന്നണയാത്തതെന്തേ മെല്ലെ മെല്ലെ മെല്ലെ മെല്ലെ ഉ ഏകാന്തം ഈ തീരം മൗനം ഈ സാഗരം മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ ഏകാന്തം ഈ തീരം മൗനം ഈ സാഗരം