Dooreyo

Dooreyo

Sachin Warrier, Vishak Nair, Suchith Suresan, And Ashwin Gopakumar

Длительность: 4:14
Год: 2008
Скачать MP3

Текст песни

വഴി തിളങ്ങുന്നേ മനം ഒരുങ്ങുന്നുണ്ടേ
കൺതുറക്കുന്നേ ഇനിയാനന്ദമേ
പിന്നോട്ട് പായും ലോകം
താന്നന്നാനോ
മുന്നോട്ടു വേഗം പോകാം
താന്നന്നാനാ
ദൂരെയോ
താനന്നന്നാനാ
എങ്ങോ
aah feel love ooh ooh

തിരഞ്ഞു നമ്മെ നാം നടക്കുമിരുൾത്തടങ്ങളിൽ
കരങ്ങൾ കോർത്ത കൂട്ടുകാർ ഇതായിതാ
പല മോഹങ്ങളെങ്കിലും പല സ്വപ്നങ്ങളെങ്കിലും
അത് പിന്നേയ്ക്കു മാറ്റിടാം കൂട്ടായ് വേഗം പോകാം
ദൂരെയോ ഹോ
താന്നന്നാനാ
എങ്ങോ ഓ
aah feel love ooh ooh
ഹേ ഹേയ് ഹേ ഹേയ്  ഹേ ഹേയ്  യേ ഏ
ഹേ ഹേയ് ഹേ ഹേയ്  ഹേ ഹേയ്  യേ ഏ
ഹേ ഹേയ് ഹേ ഹേയ്  ഹേ ഹേയ്  യേ ഏ
ഹേ ഹേയ് ഹേ ഹേയ്  ഹേ ഹേയ്  യേ ഏ
സ്നേഹം പകർന്നീ കിനാക്കാലരാവിതിൽ
പ്രകാശം നിറഞ്ഞേ ഇന്നാഘോഷമായ്
ഈ കാലം കടന്നു നാം
നാളെതൻ കരങ്ങളിൽ ചേർന്നണഞ്ഞിടും മുന്നേ
കൂട്ടായ് വേഗം പോകാം

രാരാരീ താന്നന്നാനോ
രാരാരീ താന്നന്നാനാ
ദൂരെയോ
താന്നന്നാനാ
എങ്ങോ
aah feel love ooh ooh