Aayiram Kannumaay Kathirunnu Ninne Njan M
K J Yesudas
4:45ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ ധനിധപ മപധനിധപ മഗരിഗ മപധനിസ മഗരിസഗരിമ ഗപമധ സരിഗമപ നിസഗരിപമപധ പക്കാല സരിഗമപ ധനിധപധ ധരിഗരിനീ നിതമഗരി സരിഗമ രിഗമപ ഗമപധ മപധനീ ഗരി നിധ സനി നിധ ധപ ഗരി നിധ സനി നിധ ധപ ഗരി നിധ സനി നിധ ഗരിനിധപ സരിഗമപ രിഗമപ ഗമപധനി ഗരിസനിത രിഗനിതപ സനിധപ രിഗപമധ സരിഗമപ നിസഗരിമ പക്കാല പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ ആ ആ പ ധ നി സ രി ഗ മ പ ധ നി സ പ ധ നി സ രി ഗ മ പ ധ നി സ പ ധ നി സ രി ഗ മ പ ധ നി സ കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ് ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ