Hasbi Rabbi
Sidrathul Munthaha
ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൈറുല്ലാഹ് നൂര്‍ എ മുഹമ്മദ് സ്വല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ് ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൈറുല്ലാഹ് നൂര്‍ എ മുഹമ്മദ് സ്വല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ് താലോലം താലോലം കുഞ്ഞോനേ എൻ്റെ താരാട്ടിൽ നീയുറങ്ങെൻ മോനേ താലോലം താലോലം തേൻ മോനെ നല്ല താരിളം കാട്ടിലെ പൂ മൈനേ താലോലം താലോലം കുഞ്ഞോനേ എൻ്റെ താരാട്ടിൽ നീയുറങ്ങെൻ മോനേ താലോലം താലോലം തേൻ മോനെ നല്ല താരിളം കാട്ടിലെ പൂ മൈനേ ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൈറുല്ലാഹ് നൂര്‍ എ മുഹമ്മദ് സ്വല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ് കരയല്ലേ മോനെ ചിണുങ്ങല്ലേ നിൻ്റെ കുഞ്ഞി കവിൾത്തടം വാടല്ലേ കരയല്ലേ മോനെ ചിണുങ്ങല്ലേ നിൻ്റെ കുഞ്ഞി കവിൾത്തടം വാടല്ലേ പരിശുദ്ധ പൂവൻ പഴമല്ലേ റബ്ബ് പിരിശത്തിൽ തന്ന നിധിയല്ലേ താലോലം താലോലം കുഞ്ഞോനേ എൻ്റെ താരാട്ടിൽ നീയുറങ്ങെൻ മോനേ താലോലം താലോലം തേൻ മോനെ നല്ല താരിളം കാട്ടിലെ പൂ മൈനേ ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൈറുല്ലാഹ് നൂര്‍ എ മുഹമ്മദ് സ്വല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ് ആശ തൻ പൂമരം തളിരിട്ട് നല്ല ആരംഭ പൈതൽ പിറന്നിട്ട് ആശ തൻ പൂമരം തളിരിട്ട് നല്ല ആരംഭ പൈതൽ പിറന്നിട്ട് നേശത്തിൽ എൻമോൻ വളരേണം എന്നും നേട്ടങ്ങൾ വാരി ചൊരിയേണം താലോലം താലോലം കുഞ്ഞോനേ എൻ്റെ താരാട്ടിൽ നീയുറങ്ങെൻ മോനേ താലോലം താലോലം തേൻ മോനെ നല്ല താരിളം കാട്ടിലെ പൂ മൈനേ ഹസ്ബി റബ്ബി ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൈറുല്ലാഹ് നൂര്‍ എ മുഹമ്മദ് സ്വല്ലല്ലാഹ് ഹഖ് ലാ ഇലാഹ ഇല്ലല്ലാഹ്