Theerame

Theerame

Sushin Shyam

Длительность: 4:24
Год: 2021
Скачать MP3

Текст песни

ശന്തിര പുതുനാരിയിൻ മനം
കൊള്ളേ  ജോറിലുവാ മാരനെ
ശോഭിയിൽ  ശുടർ വന്തെരിന്തും
തെളിവോടെ മാരാ രസമോടെ വാ

തീരമേ തീരമേ
നീറുമല കടലാഴമേ ദൂരമേ
ഹൃദയ ദ്വീപിലുദിച്ച ശോണരൂപനെൻ
സൂര്യനെ തീക്ഷ്ണമായ്
പുല്ക കിരണ കരങ്ങളാൽ, ഇവളെ
നീ ആകാശമേ
കഥയിലെ ഹൂറിയോ ഞാൻ
കടൽ നടുക്കോ നിൻ്റെ മരകത ഗൃഹം
കരുതി വെച്ചു നീയെനിക്കായ്
ഈ അപരിചിത പുരം
ഇവിടമോ ശരണാലയം
നീ തരും കരുണാകരം
നമ്മളെത്തിയ പവിഴ ദ്വീപ ഹൃദം
തേടിയ തീരം ദൂരം

ന തനന ന തനന ന തനനന നന
ന രിരിസ ന ഗരിസ  ന ഗിരിസരിരിസ
ശന്തിര പുതുനാരിയിൻ മനം
കൊള്ളേ  ജോറിലുവാ മാരനെ
ശോഭിയിൽ  ശുടർ വന്തെരിന്തും
തെളിവോടെ മാരാ രസമോടെ വാ

രാവിവൾ പകലിനെ സ്നേഹാന്ധമാം
ജ്വലൽ സൂര്യനാൽ മീലിടുമ്പോഴെൻ
പ്രാണനിൽ പകരുമിരമ്പ കടൽ
ചിരം നീ പെരുംകടലനുരാഗമേ
ഒരേ രാഗ താളങ്ങളാൽ നീർന്നിതാ
മിനി കോയ്ത്തീരങ്ങൾ താരാട്ടായ്
പുലർ കാറ്റായ് നീ അരികിൽ
ഞാൻ അറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നെ
കാത്തിരുന്നു, നിൻ്റെ മരകത ഗൃഹം
കരുതി വെച്ചു നീയെനിക്കായ്
സ്വപ്ന മധുരിത പുരം
ഇവിടെ നിൻ പ്രണയാലയം
എൻ്റെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴ ദ്വീപ ഹൃദം
തേടിയ തീരം ദൂരം

ആ ആ ആ ആ
ന തനന ന തനന ന തനനന നന
ന രിരിസ ന ഗരിസ  ന ഗിരിസരിരിസ

തീരമേ തീരമേ
നീറുമല കടലാഴമേ ദൂരമേ
ഹൃദയ ദ്വീപിലുദിച്ച ശോണരൂപനെൻ
സൂര്യനെ തീക്ഷ്ണമായ്
പുല്ക കിരണ കരങ്ങളാൽ, ഇവളെ നീ(ശന്തിര പുതുനാരിയിൻ മനംകൊള്ളേ)
ഉം ഹം(ജോറിലുവാ മാരനെശോഭിയിൽ  ശുടർ വന്തെരിന്തുംതെളിവോടെ മാരാ)