Thani Lokah Murakkaari (From "Lokah - Chapter 1: Chandra")
Jakes Bejoy
3:52മറന്നാടു പുള്ളേ മുറിപ്പാടുകളേ കടപ്പാടുകളേ മനക്കോട്ടകളേ തന്തോയത്തോടേ നേരാ നിക്കാതെ പായും തേരാ നോക്കാതെ പോകും പോക്കാ കൊള്ളാത്തൊരേറിൻ ആളാ നേരാ മറന്നാടു പുള്ളേ മുറിപ്പാടുകളേ കടപ്പാടുകളേ മനക്കോട്ടകളേ തന്തോയത്തോടേ നേരാ നിക്കാതെ പായും തേരാ നോക്കാതെ പോകും പോക്കാ കൊള്ളാത്തൊരേറിൻ ആളാ നേരാ നേരാ നിക്കാതെ പായും തേരാ നോക്കാതെ പോകും പോക്കാ കൊള്ളാത്തൊരേറിൻ ആളാ നേരാ ഉം ഉം ആ ആ കുത്താത്ത നെല്ലിൻ്റെ കഞ്ഞിക്കാരേ ഇല്ലാത്ത മണ്ണിൻ്റെ പാട്ടക്കാരേ മാനത്തെ തേവരെ കൊട്ടാരവാതിൽ തട്ടിത്തുറന്നത് വേറാരാണ്ടാ നീ തന്നെ മച്ചമ്പീ നിന്റാട്ടം കണ്ടീട്ട് മേലത്തെ മാടമ്പിമാരെന്തേ പേടിച്ച് സുരാരിയേ സുരാംഗനേ വാ കുമ്മാട്ടിയേ തുള്ളാട്ടമേ വാ ഹയ്യത്തടാ കൈകൊട്ടെടാ തല്ലാമെടാ കൊണ്ടാട്ടമാ അകമേ നീറുന്നോനേ പൂ ഞ്ചിറയെ നാറുന്നോനേ ഇരുളെ വെല്ലുന്നോനേ തീക്കനലേ വാഴുന്നോനേ മറന്നാടു പുള്ളേ മുറിപ്പാടുകളേ (ഓ) കടപ്പാടുകളേ മനക്കോട്ടകളേ തന്തോയത്തോടേ നേരാ നിക്കാതെ പായും തേരാ നോക്കാതെ പോകും പോക്കാ കൊള്ളാത്തൊരേറിൻ ആളാ നേരാ നേരാ നിക്കാതെ പായും തേരാ നോക്കാതെ പോകും പോക്കാ കൊള്ളാത്തൊരേറിൻ ആളാ നേരാ