My Love Is Gone

My Love Is Gone

Devi Sri Prasad & Alex

Длительность: 5:27
Год: 2010
Скачать MP3

Текст песни

My love is gone...
My love is gone...
My love is gone...
My love is gone...

പോയേ പോയേ lover പോയേ, പോണേൽ പോകെട്ടെ
It's gone, it's gone, it's gone my love is gone
പോയേ പോയേ ലഡ്ക്കി പോയേ, പോണേൽ പോകെട്ടെ
It's gone, it's gone, it's gone my love is gone
വെറുതെയായിപ്പോയ് കഥ മാറിപോയി, വിട ചൊല്ലി അവളകന്നേ
മനസ്സ് നീറിപോയി വഴി മാറിപോയി, അകലേക്കവൾ അകന്നേ

My love is gone
My love is gone
My love is gone
My love is gone

ഹേയ്, വിരിഞ്ഞ പൂവും കൊഴിയുന്നേ, നിറഞ്ഞ പുഴയും വറ്റുന്നേ
നിറങ്ങൾ വാടി പോകുന്നേ, അവൾ പോണേൽ പോകട്ടെ
സുഗന്ധം അലിഞ്ഞു തീരുന്നേ, സുഖങ്ങളകന്നു പോകുന്നേ
മനസ്സ് തളർന്നു വീഴുന്നേ, അവൾ പോണേൽ പോവട്ടെ
പ്രേമത്തിൽ വീണു പോയി, ഗതി മാറിപോയി
അവളാശ തന്നു പോയേ
സ്നേഹത്തിൽ താണ് പോയി, ചതി ആയി പോയി
അവളെന്നിൽ നിന്നു പോയേ

My love is gone
My love is gone
My love is gone
My love is gone

ഏയ് കൊതിച്ചതെല്ലാം മായുന്നേ, വിധിച്ചതെല്ലാം കൊയ്യുന്നേ
തനിച്ചു ഞാനിന്നലയുന്നേ, അവൾ പോണേൽ പോവട്ടെ

കൊതിച്ചൊരമ്പിളി മറയുന്നെ തിരിച്ചു വീണ്ടും അണയുന്നേ
തരിച്ചു ഞാനും നിൽക്കുന്നെ അവൾ പോണേൽ പോവട്ടെ
ഗാനത്തിൻ താളം പോയ്, ശ്രുതി മാറിപോയി
വരികൾ മറന്നു പോയേ...
മോഹങ്ങൾ മാഞ്ഞു പോയി മുഖം വാടിപോയി
അകമാകെ വെന്തെരിഞ്ഞേ...

My love is gone
My love is gone
My love is gone
My love is gone

My love is gone
My love is gone
My love is gone
My love is gone

Yeah, it's gone
The love
Yeah, it's gone
Come on, come on
Put your hands up
Yeah people, yeah let's party