Etho Priyaraagam (Version, 1)
Devi Sri Prasad
5:10എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും എൻ പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ് പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ് പ്രേമത്തിൽ മൗനം കാണും പ്രേമത്തിൽ ഗന്ധം കാണും പ്രേമത്തിൽ മധുരം കാണും ഉള്ളിൽ പ്രേമം എന്തോ പോലെ ഫീൽ മൈ ലവ് ഫീൽ മൈ ലവ് ഫീൽ മൈ ലവ് ഫീൽ മൈ ലവ് എൻ പ്രേമത്തിൽ കോപം കാണും എൻ പ്രേമത്തിൽ താളം കാണും എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ് ഏയ് പകൽമഞ്ഞിൽ പാതി പൂക്കും പെൺപൂവേ ഫീൽ മൈ ലവ് പനിനീരായ് ഒഴുകും നിന്മിഴിനീരിൽ ഫീൽ മൈ ലവ് പൂന്തെന്നൽ നിൻ്റെ മെയ്യിൽ തഴുകുമ്പോൾ ഫീൽ മൈ ലവ് പരിഭവമൊരു പുഴയായൊഴുകും നേരം ഫീൽ മൈ ലവ് നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം രാക്കാറ്റിൻ ഈണമെല്ലാം കാതിൽ ചൊല്ലാൻ കൂടെ പോരൂ ഫീൽ മൈ ലവ് ഫീൽ മൈ ലവ് എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ് നീലാമ്പൽ താലി കോർക്കും യാമത്തിൽ ഫീൽ മൈ ലവ് രാപ്പൂവിൻ ഈറൻ തോരും നേരം ഫീൽ മൈ ലവ് മഴ പാടും ഈണമെല്ലം കേൽക്കുമ്പോൾ ഫീൽ മൈ ലവ് നിൻ ചിരിയാൽ നേരം പുലരും നേരം ഫീൽ മൈ ലവ് താരകളെ കോർത്തു നിന്നിൽ ഹാരം ഞാൻ ചാർത്തിടാം മേഘങ്ങൾ ചേർത്തു നമ്മൾ കൂടാരം കൂട്ടിടാം നിനവെല്ലാം എൻ്റെ കണ്ണിൽ മെല്ലെ മെല്ലെ നോക്കിക്കാണാം ഫീൽ മൈ ലവ് ഫീൽ മൈ ലവ് എൻ പ്രേമത്തിൽ കോപം കാണും ( പ്രേമത്തിൽ കോപം കാണും) എൻ പ്രേമത്തിൽ താളം കാണും (പ്രേമത്തിൽ താളം കാണും) പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ്