Anthike Varikente

Anthike Varikente

Gopi Sundar, Kavya Ajith, Divya S. Menon, Radhika Sethumadhavan, And Seba Tomy

Длительность: 3:24
Год: 2017
Скачать MP3

Текст песни

സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ
സഗനി സാ സാ
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ
ധനിഗ സാ സാ

അന്തികേ വരികെന്റെ കൃഷ്ണാ
സങ്കടം കളയണെ കണ്ണാ
സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ

സഗനി സാ സാ
എങ്ങും പ്രസാദിക്കുവേണം

അന്നം മുടങ്ങിടാതേയും
ഉള്ളിൽ വിളങ്ങേണമെന്നും

കണ്ണന്റെ കരുണാകടാക്ഷം
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ

സഗനി സാ സാ
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ

സഗനി സാ സാ
ഗോപികാ മാനസ ചോരാ

ഗോപാലകാ മണിവർണ്ണാ
ഗോപികാ മാനസ ചോരാ
ഗോപാലകാ മണിവർണ്ണാ
ചേലെഴും ആ വദനത്തിൻ
ചാരുതയാണെന്റെ ഹൃത്തിൽ
ചേലെഴും ആ വദനത്തിൻ
ചാരുതയാണെന്റെ ഹൃത്തിൽ
കണ്ണാ കണ്ണാ
കണ്ണാ കണ്ണാ
അന്തികേ വരികെന്റെ കൃഷ്ണാ
സങ്കടം കളയണെ കണ്ണാ
സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ
സഗനി സാ സാ
സമഗമ ധനിധ സനിധ ഗമനിധമ ഗമ സഗനി സാ സാ
സഗനി സാ സാ